27.9 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • ക്യാപ്സ് സോഷ്യല്‍ വര്‍ക്ക് അവാര്‍ഡുകള്‍ 6 പേര്‍ക്ക്
Uncategorized

ക്യാപ്സ് സോഷ്യല്‍ വര്‍ക്ക് അവാര്‍ഡുകള്‍ 6 പേര്‍ക്ക്

കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ സംസ്ഥാന സോഷ്യല്‍ വര്‍ക്ക് അവാര്‍ഡിന് 6 പേര്‍ അര്‍ഹരായി.സോഷ്യല്‍ വര്‍ക്ക് അധ്യാപന മേഖലയിലെ നിര്‍ണായക ഇടപെടലുകള്‍ക്ക് ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് രാജഗിരി സോഷ്യല്‍ സയന്‍സ് കോളേജിന്റെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നായകത്വം വഹിച്ച ഫാദര്‍ ജോസ് അലക്‌സ് സി എം ഐ തെരഞ്ഞെടുക്കപ്പെട്ടു. പ്രാക്ടീസ് മേഖലയിലെ വ്യത്യസ്തതയാര്‍ന്ന ഇടപെടലുകള്‍ നടത്തിയ വര്‍ക്കുള്ള കര്‍മ്മശ്രേഷ്ഠ പുരസ്‌കാരത്തിന് പത്തനംതിട്ടയില്‍ നിന്നുള്ള ശ്രീ റെനി ജേക്കബ് , വയനാട് നിന്നുള്ള ശ്രീ. ഒ പി എബ്രഹാം എന്നിവര്‍ അര്‍ഹരായി , കൂടാതെ സോഷ്യല്‍ വര്‍ക്ക് അധ്യാപന-പ്രാക്ടീസ് മേഖലയില്‍ ഉള്ള യുവ സോഷ്യല്‍ വര്‍ക്കേഴ്‌സിനുള്ള യുവശ്രേഷ്ഠ പുരസ്‌കാരത്തിന് ഇടുക്കി മരിയന്‍ കോളേജില്‍ നിന്നുമുള്ള ഡോ.ജോബി ബാബു, തൃശ്ശൂരില്‍ നിന്നുള്ളശ്രീമതി വൃന്ദ ദാസ്, കാസര്‍കോട് നിന്നുള്ള ശ്രീ. ശ്രീരാഗ് കുറുവത്ത് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ( കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ സംസ്ഥാന സോഷ്യല്‍ വര്‍ക്ക് അവാര്‍ഡിന് 6 പേര്‍ അര്‍ഹരായി.സോഷ്യല്‍ വര്‍ക്ക് അധ്യാപന മേഖലയിലെ നിര്‍ണായക ഇടപെടലുകള്‍ക്ക് ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് രാജഗിരി സോഷ്യല്‍ സയന്‍സ് കോളേജിന്റെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നായകത്വം വഹിച്ച ഫാദര്‍ ജോസ് അലക്‌സ് സി എം ഐ തെരഞ്ഞെടുക്കപ്പെട്ടു. പ്രാക്ടീസ് മേഖലയിലെ വ്യത്യസ്തതയാര്‍ന്ന ഇടപെടലുകള്‍ നടത്തിയ വര്‍ക്കുള്ള കര്‍മ്മശ്രേഷ്ഠ പുരസ്‌കാരത്തിന് പത്തനംതിട്ടയില്‍ നിന്നുള്ള ശ്രീ റെനി ജേക്കബ് , വയനാട് നിന്നുള്ള ശ്രീ. ഒ പി എബ്രഹാം എന്നിവര്‍ അര്‍ഹരായി , കൂടാതെ സോഷ്യല്‍ വര്‍ക്ക് അധ്യാപന-പ്രാക്ടീസ് മേഖലയില്‍ ഉള്ള യുവ സോഷ്യല്‍ വര്‍ക്കേഴ്‌സിനുള്ള യുവശ്രേഷ്ഠ പുരസ്‌കാരത്തിന് ഇടുക്കി മരിയന്‍ കോളേജില്‍ നിന്നുമുള്ള ഡോ.ജോബി ബാബു, തൃശ്ശൂരില്‍ നിന്നുള്ളശ്രീമതി വൃന്ദ ദാസ്, കാസര്‍കോട് നിന്നുള്ള ശ്രീ. ശ്രീരാഗ് കുറുവത്ത് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

Related posts

കൊടകരക്കേസില്‍ ബന്ധമില്ല, അഴിമതിക്കേസില്‍ പ്രതിയാക്കാന്‍ കഴിയില്ലെന്ന് കെസുരേന്ദ്രന്‍

Aswathi Kottiyoor

മരുന്ന് പുരട്ടിയപ്പോൾ നീറി, ആശുപത്രി തല്ലിപ്പൊളിച്ച് 28കാരന്റെ പരാക്രമം, ഒടുവിൽ ‘തസ്കർ’ അകത്തായി.

Aswathi Kottiyoor

കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി; കാട്ടാന ആക്രമണം പത്തനംതിട്ട തണ്ണിത്തോട് ഏഴാംതലയില്‍

Aswathi Kottiyoor
WordPress Image Lightbox