27 C
Iritty, IN
October 11, 2024
  • Home
  • Uncategorized
  • ചൂരൽമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം; കാൽനട യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്
Uncategorized

ചൂരൽമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം; കാൽനട യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്

വയനാട്: വയനാട് ചൂരൽമലയിൽ ബസ് അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ചൂരൽമലയിലെ അത്തിച്ചുവടാണ് അപകടമുണ്ടായത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. കാൽനട യാത്രക്കാരായ രണ്ട് പേർക്കാണ് അപകടത്തിൽ പരിക്കേറ്റയത്.

Related posts

നിയന്ത്രണംവിട്ട മിനിവാൻ മലയാറ്റൂർ തീർത്ഥാടക സംഘത്തിനിടയിലേക്ക് ഇടിച്ചുകയറി, ഒരാൾ മരിച്ചു

Aswathi Kottiyoor

സിനിമ ട്രെയിലറില്‍ കാണിക്കുന്നത് സിനിമയില്‍ വേണമെന്ന് ഒരു നിര്‍ബന്ധവും ഇല്ലെന്ന് സുപ്രീംകോടതി

Aswathi Kottiyoor

ദുരിത ബാധിതർക്ക് കൈത്താങ്ങായി സീനിയർ ചേംബർ ഇന്റർനാഷണൽ കോളയാട് ലിജിന്റെ കപ്പ ചലഞ്ച്

Aswathi Kottiyoor
WordPress Image Lightbox