25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ‘കിരീക്കാടൻ ജോസിന്’ വിട നൽകാൻ നാട്; നടൻ മോഹൻ രാജിന്‍റെ സംസ്കാരം ഇന്ന്
Uncategorized

‘കിരീക്കാടൻ ജോസിന്’ വിട നൽകാൻ നാട്; നടൻ മോഹൻ രാജിന്‍റെ സംസ്കാരം ഇന്ന്

തിരുവനന്തപുരം:കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ചലച്ചിത്ര നടൻ മോഹൻ രാജിന്‍റെ സംസ്കാരം ഇന്ന് നടക്കും. തിരുവനനന്തപുരം കാഞ്ഞിരംകുളത്തെ തറവാട് വീട്ടു വളപ്പിലായിരിക്കും സംസ്കാരം. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു മോഹൻ രാജിന്‍റെ മരണം.

കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ മോഹൻ രാജ് 300 ലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ആറാംതമ്പുരാൻ, ചെങ്കോൽ, നരസിംഹം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളും ശ്രദ്ധേയമായിരുന്നു.മൂന്നാം മുറ എന്ന ചിത്രത്തിലൂടെയാണ് മോഹൻ രാജ് സിനിമയിലെത്തുന്നത്.

Related posts

‘ആത്മഹത്യ ചെയ്യില്ല’; ലോക്കപ്പിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പരാതിയുമായി ഭാര്യ

Aswathi Kottiyoor

77 തിമിംഗലങ്ങൾ കൂട്ടമായി കരയ്ക്കടിഞ്ഞ് ചത്തു; ഇത്രയധികം തിമിംഗലങ്ങളുടെ കൂട്ടമരണം പതിറ്റാണ്ടുകൾക്കിടയിൽ ഇതാദ്യം

Aswathi Kottiyoor

സുഹൃത്തിന്റെ പിതാവിന് കരള്‍ പകുത്ത് നല്‍കാന്‍ ഗള്‍ഫില്‍ നിന്നെത്തി; ശസ്ത്രക്രിയയ്ക്ക് ശേഷം പക്ഷാഘാതം; രഞ്ജുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സുമനസുകള്‍ കനിയണം

Aswathi Kottiyoor
WordPress Image Lightbox