21.8 C
Iritty, IN
October 28, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

ഓണത്തിന് ഒരു കൊട്ട പൂവുമായി ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ്

Aswathi Kottiyoor
കേളകം: ഗവണ്മെന്റ് യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ഈ വർഷവും ഓണത്തിന് ഒരുകൊട്ട പൂവ് ഒരുക്കി. സ്കൂൾ സ്വീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ഒരുക്കിയ ചെണ്ടുമല്ലിപ്പൂക്കളാണ് വിളവെടുത്തത്. ഇന്ന് സ്കൂളിൽ നടന്ന ഓണാഘോഷ
Uncategorized

വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസമായി കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ പ്രഖ്യാപനം, വായ്‌പ്പകൾ എഴുതി തള്ളും

Aswathi Kottiyoor
കൽപ്പറ്റ: വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസമായി സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ പ്രഖ്യാപനം. വയനാട് ദുരന്ത ബാധിതരുടെ വായ്‌പ്പകൾ എഴുതി തള്ളാൻ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തീരുമാനിച്ചു.
Uncategorized

കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ഓണാഘോഷവും ടീച്ചേഴ്സ് ഡേ ആഘോഷവും സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ഓണാഘോഷവും ടീച്ചേർസ് ഡേ ആഘോഷവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കേളകം സബ് ഇൻസ്പെക്ടർ രമേശ്‌ എം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോബി കെ.പി കാട്ടാംകോട്ടിൽ
Uncategorized

മാലൂർ ശിവപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Aswathi Kottiyoor
മാലൂർ ശിവപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വിളക്കോട് ചെങ്ങാടിവയൽ സ്വദേശിയും കാക്കയങ്ങാട് ടൗണിലെ ചിക്കൻ സ്‌റ്റാൾ ഉടമയുമായ പി. റിയാസ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. അപകട ശേഷം
Uncategorized

കോഴിക്കോട് ​ഗർഭസ്ഥശിശുവും അമ്മയും മരിച്ചു; ഉള്ള്യേരി മെഡിക്കൽ കോളേജിനെതിരെ പരാതി നൽകി കുടുംബം

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയില്‍ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭസ്ഥശിശുവും അമ്മയും മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന പരാതിയുമായി കുടുംബം. എകരൂർ ഉണ്ണികുളം സ്വദേശി അശ്വതിയും ​ഗർഭസ്ഥ ശിശുവുമാണ് മരിച്ചത്. ആശുപത്രിക്കെതിരെ കുടുംബം അത്തോളി പൊലീസിന്
Uncategorized

പുലരി ബസ് ജീവനക്കാർക്ക് ഓണക്കോടി കൈമാറി യാത്രക്കാരുടെ കൂട്ടായ്മ

Aswathi Kottiyoor
കണ്ണൂർ: കൊട്ടിയൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോകുന്ന പുലരി ബസ്സിലെ ജീവനക്കാർക്ക് ഓണക്കോടി കൈമാറി ബസ്സിലെ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മ. കണ്ണൂർ പുതിയ ബസ്റ്റാൻഡിൽ വെച്ച് പുലരി ബസിലെ ജീവനക്കാരായ വത്സൻ (ഡ്രൈവർ), ബിജേഷ് (കണ്ടക്ടർ),
Uncategorized

വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസമായി കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ പ്രഖ്യാപനം, വായ്‌പ്പകൾ എഴുതി തള്ളും

Aswathi Kottiyoor
കൽപ്പറ്റ: വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസമായി സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ പ്രഖ്യാപനം. വയനാട് ദുരന്ത ബാധിതരുടെ വായ്‌പ്പകൾ എഴുതി തള്ളാൻ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തീരുമാനിച്ചു.
Uncategorized

സ്വകാര്യ കമ്പനികളുടെ ചങ്കിടിക്കും; വീണ്ടും തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

Aswathi Kottiyoor
ദില്ലി: ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോൺ ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് മത്സരം നല്‍കുന്ന 4ജി റീച്ചാര്‍ജ് പ്ലാനുമായി വീണ്ടും പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍. 82 ദിവസത്തെ വാലിഡിറ്റിയില്‍ ബിഎസ്എന്‍എല്ലിന്‍റെ
Uncategorized

സുഭദ്ര കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക്? പ്രതി മാത്യുവിന്‍റെ ബന്ധുവിനെ ചോദ്യം ചെയ്യാൻ പൊലീസ്

Aswathi Kottiyoor
ആലപ്പുഴ: സുഭദ്ര കൊലപാതക കേസിൽ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന സംശയത്തിൽ പൊലീസ്. കേസിൽ അറസ്റ്റിലായ പ്രതി മാത്യുവിന്റെ ബന്ധുവായ റൈനോൾഡിനെ ചോദ്യം ചെയ്യുകയാണ് പൊലീസ്. കൊലപാതകത്തിന് റൈനോൾഡ് സഹായം ചെയ്തോ എന്നാണ് പൊലീസിന്റെ സംശയം.
Uncategorized

കെഎസ്ആർടിസി ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ഉത്തരവ്, വിവാദം; പിന്നാലെ ഇടപെട്ട് മന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് വിവാദത്തിൽ. ഉത്തരവിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അടിയന്തരമായി ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകി. അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട
WordPress Image Lightbox