25.6 C
Iritty, IN
October 28, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; 10 മണിക്കൂറായിട്ടും പുറപ്പെട്ടില്ല, മലയാളികളടക്കം കുടുങ്ങി

Aswathi Kottiyoor
ദില്ലി: എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ദില്ലി- കൊച്ചി വിമാനം വൈകുന്നു. 10 മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. ഇതോടെ ഓണത്തിന് നാട്ടിലേക്ക് പോകുന്ന മലയാളികളടക്കം
Uncategorized

സീതാറാം യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്; 11 മണിക്ക് ഏകെജി ഭവനിൽ പൊതുദർശനം, മൃതദേഹം മെഡിക്കൽ പഠനത്തിന്

Aswathi Kottiyoor
ദില്ലി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയപ്പ് നൽകും. യെച്ചൂരിയുടെ വസതിയിൽ എത്തിച്ച മൃതശരീരം രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ ഏകെജി ഭവനിലേക്ക് കൊണ്ടുപോകും.
Uncategorized

അടിയോടടി, 17 സിക്സ്! ബൗളർമാരെ നിലംതൊടിക്കാതെ വിഷ്ണു വിനോദ്, അതിവേഗ സെഞ്ചുറി; തൃശൂര്‍ ടൈറ്റന്‍സിന് ഉജ്വല വിജയം

Aswathi Kottiyoor
തൃശൂരിനായി ഓപ്പൺ ചെയ്ത വിഷ്ണു വിനോദ് 45 പന്തില്‍ നിന്നും 17 സിക്‌സും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ അടിച്ചു കൂട്ടിയത് 139 റണ്‍സായിരുന്നു. പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിലെ അതിവേഗ സെഞ്ചുറി എന്ന നേട്ടത്തിനും
Uncategorized

റെക്കോഡ് കല്യാണമടക്കം ഇത്തവണ ‘ഓണം ബമ്പറ’ടിച്ചത് ഗുരുവായൂർ ക്ഷേത്രത്തിന്, ഈ മാസം വരുമാനം ഇതുവരെ 6 കോടിയോളം!

Aswathi Kottiyoor
തൃശൂർ: ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം നടന്ന മാസം വരുമാനത്തിന്‍റെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ഗുരുവായൂർ ക്ഷേത്രത്തിന് ഓണം ബമ്പറടിച്ചു എന്ന് പറയാം. ഈ മാസം ഇതുവരെയുള്ള ഭണ്ഡാര വരവ് 5.80 കോടിരൂപ കടന്നു.
Uncategorized

നടിയെ ആക്രമിച്ച കേസ്; ആകെ വിസ്തരിച്ചത് 261 സാക്ഷികളെ; 1600 രേഖകൾ കൈമാറി

Aswathi Kottiyoor
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ വിസ്താരം ഇന്ന് പൂർത്തീകരിച്ചു. കേസിൽ ആകെ 261 സാക്ഷികളെ വിസ്തരിച്ചു. കൂടാതെ 1600 രേഖകളാണ് കേസിൽ
Uncategorized

ഇന്ത്യയിൽ തന്നെ ഇതാദ്യം, മലയാളിക്ക് അഭിമാനം, ഓണസമ്മാനം; ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്ന് വിഴിഞ്ഞത്തെത്തി

Aswathi Kottiyoor
തിരുവനന്തപുരം: ഇന്ത്യയിൽ ഇതുവരെ നങ്കൂരമിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ് വെള്ളിയാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി. 24,116 കണ്ടെയ്‌നർ ശേഷിയുള്ള അൾട്രാ ലാർജ് കണ്ടെയ്‌നർ കപ്പലിന് 20,425
Uncategorized

അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങിയ 10 വയസുകാരൻ മരിച്ചു; 15കാരനായി തെരച്ചിൽ

Aswathi Kottiyoor
കൊല്ലം: അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളിൽ ഒരാൾ മരിച്ചതായി സ്ഥിരീകരണം. അഞ്ചുതെങ്ങ് പുത്തൻമണ്ണ് സ്വദേശി പത്ത് വയസുകാരനായ ജിയോ തോമസാണ് മരിച്ചത്. ഈ കുട്ടിക്കൊപ്പം കാണാതായ അഞ്ചുതെങ്ങ് സ്വദേശിയായ ആഷ്ലി ജോസിന്
Uncategorized

തിരുവോണത്തിന് ഒരുങ്ങി ലോകമെങ്ങും മലയാളികൾ, ഇന്ന് ഉത്രാടപ്പാച്ചിൽ

Aswathi Kottiyoor
ഇന്ന് ഉത്രാടം. തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, ആഘോഷത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് മലയാളികൾ. തിരുവോണ സദ്യക്കുള്ള സാധനങ്ങളും ഓണക്കോടിയും പൂക്കളും വാങ്ങാനുമുള്ള അവസാന പകൽ ആയതിനാൽ നാടും നഗരവും ഉത്രാടപാച്ചിലിലാകും.
Uncategorized

പൊന്നോണം-2024; അടക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

Aswathi Kottiyoor
അടക്കാത്തോട്: ആർഭാടങ്ങൾ ഇല്ലാതെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ വരവേറ്റ് അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പൊന്നോണം-2024 സംഘടിപ്പിച്ചു. പൂക്കള മത്സരം, ചാക്കിലോട്ടം, കുപ്പിയിൽ വെള്ളം നിറക്കൽ, സ്പൂണും ഗോട്ടിയും, കസേരകളി, മാവേലിയെ കണ്ടെത്തൽ തുടങ്ങിയ
Uncategorized

ഓണാനുകൂല്യങ്ങളില്ല; തിരുവോണത്തിന് പണിമുടക്ക് നടത്താന്‍ തീരുമാനിച്ച് ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍

Aswathi Kottiyoor
തിരുവനന്തപുരം: തിരുവോണത്തിന് പണിമുടക്ക് നടത്തുമെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഓണാനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. ഓണം ബോണസും ഉത്സവബതയും നല്‍കണമെന്ന് ആവശ്യപ്പെട്ട് ടിഡിഎഫിന്റെ നേതൃത്വത്തിലാണ് സമരം. ജീവനക്കാര്‍ മുന്‍കൂട്ടി അവധി നല്‍കും. ‘കെഎസ്ആര്‍ടിസി ജീവനക്കാരുടെ
WordPress Image Lightbox