26.4 C
Iritty, IN
October 24, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

തെറ്റുപറ്റിയാല്‍ തിരുത്താനുള്ള ധാര്‍മികത മാധ്യമങ്ങള്‍ക്കുണ്ടാവണം : സജി ചെറിയാൻ

Aswathi Kottiyoor
തിരുവനന്തപുരം : ചില മാധ്യമങ്ങളെങ്കിലും ധാര്‍മികത പുലര്‍ത്താതെ അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ തയ്യാറകണമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നിര്‍ഭയനായ പത്രാധിപര്‍ സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ നൂറ്റിപതിനാലാം ചരമവര്‍ഷിക
Uncategorized

ഭൂമാഫിയയെ വാഴാൻ വിടില്ല: മന്ത്രി കെ രാജൻ

Aswathi Kottiyoor
പണത്തിൻ്റേയും മസിൽപവറിന്റെയും ബലത്തിൽ ഭൂമികയ്യടക്കിവെക്കാമെന്ന തോന്നൽ കേരളത്തിൽ നടക്കില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ പട്ടയ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം . ‘ഭൂമിപെറ്റ്
Uncategorized

ഇരിട്ടി കിളിയന്തറയിൽ ചത്ത ആടുകളെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
ഇരിട്ടി: ചത്ത ആടുകളെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കിളിയന്തറയിലുള്ള കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റിന് സമീപത്ത് റോഡരികിലാണ് നാലാടുകളുടെ ജഡം കണ്ടെത്തിയത്. രണ്ടുദിവസത്തെ പഴക്കമുള്ളതായാണ് കരുതപ്പെടുന്നത്. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് ഇതുവഴി
Uncategorized

സഞ്ജുവിന് കണക്ക് തീര്‍ക്കാനുള്ള അവസരം! ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയില്‍ പരിഗണിക്കുക ഓപ്പണറായി

Aswathi Kottiyoor
മുംബൈ: മലയാളി താരം സഞ്ജു സാംസണിനെ അവഗണിക്കുന്നുവെന്ന വാര്‍ത്ത നിരന്തരം കേള്‍ക്കാറുണ്ട്. ദുലീപ് ട്രോഫിയില്‍ നിന്ന് പോലും താരത്തെ മാറ്റിനിര്‍ത്തിയിരുന്നു. പിന്നീട് ഇഷാന്‍ കിഷന് പരിക്കേറ്റപ്പോഴാണ് സഞ്ജുവിന് ഇന്ത്യ ഡി ടീമില്‍ കളിക്കാന്‍ അവസരം
Uncategorized

അഴീക്കോട് പൂതപ്പാറ മൈലാടത്തടത്ത വാടക ക്വാർട്ടേസിൽ ലഹരി വിൽപന നടത്തിയ പ്രതി അറസ്റ്റിൽ

Aswathi Kottiyoor
കണ്ണൂർ: അഴീക്കോട് പൂതപ്പാറ മൈലാടത്തടത്ത വാടക ക്വാർട്ടേസിൽ ലഹരി വിൽപന നടത്തിയ പ്രതി അറസ്റ്റിലായി. ഫാസിലാ നിവാസിൽ കെ. ഫഹദിനെയാണ് 5 ഗ്രാമിലധികം എംഡി എംഎയും 10 ഗ്രാം കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്.
Uncategorized

കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; തമിഴ്നാട് തേനിയിൽ 70കാരനായ പൂജാരി അറസ്റ്റിൽ

Aswathi Kottiyoor
ചെന്നൈ: ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 70കാരനായ പൂജാരി അറസ്റ്റിൽ. തമിഴ്നാട് തേനിയിലാണ് സംഭവം. പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തേനി പെരിയകുളത്തെ ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്.
Uncategorized

ആദിവാസി യുവതിയെ കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

Aswathi Kottiyoor
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവതിയെ അടിച്ച് കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്. അട്ടപ്പാടി തേക്കുമുക്കിയൂർ സ്വദേശി വള്ളിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ഭർത്താവ് രംഗസ്വാമിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ
Uncategorized

ഐപിഎല്‍ ലേലം: കൊല്‍ക്കത്ത നിലനിര്‍ത്തുക 2 താരങ്ങളെ; നിലനിർത്തുന്ന വിദേശതാരം ആരായിരിക്കുമെന്നതില്‍ ആകാംക്ഷ

Aswathi Kottiyoor
കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തിന് മുമ്പ് നിലനിര്‍ത്താവുന്ന കളിക്കാരുടെ കാര്യത്തില്‍ ബിസിസിഐ തീരുമാനം വരാനിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് താരങ്ങളെ നിലനിര്‍ത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. നായകന്‍ ശ്രേയസ് അയ്യര്‍, ഫിനിഷര്‍ റിങ്കു സിംഗ് എന്നിവരൊയാണ്
Uncategorized

ബലാത്സംഗക്കേസ്; നടൻ സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയിൽ വീണ്ടും തടസ ഹർജി

Aswathi Kottiyoor
ദില്ലി: ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയിൽ വീണ്ടും തടസ ഹർജി. അഭിഭാഷകൻ അജീഷ് കളത്തിലാണ് തടസഹർജി നൽകിയത്. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനടക്കം പരാതി നൽകിയ വ്യക്തിയാണ്
Uncategorized

കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മൊബൈൽ പിടികൂടി

Aswathi Kottiyoor
കണ്ണൂർ: സെൻട്രൽ ജയിലിലിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി. ബുധനാഴ്ച വൈകിട്ട് ജയിൽ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒന്നാം ബ്ലോക്കിന്റെ പിറകുവശത്തെ വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൊബൈൽ കണ്ടെടുത്തത്. ഫോണിൽ സിം കാർഡ്
WordPress Image Lightbox