24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മൊബൈൽ പിടികൂടി
Uncategorized

കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മൊബൈൽ പിടികൂടി


കണ്ണൂർ: സെൻട്രൽ ജയിലിലിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി. ബുധനാഴ്ച വൈകിട്ട് ജയിൽ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒന്നാം ബ്ലോക്കിന്റെ പിറകുവശത്തെ വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൊബൈൽ കണ്ടെടുത്തത്.

ഫോണിൽ സിം കാർഡ് ഇല്ലായിരുന്നു. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുൻപും കണ്ണൂർ ജയിലിലെ തടവുകാരുടെ പക്കൽ നിന്നും മൊബൈൽ ഫോൺ ഉൾപ്പടെ പിടികൂടിയിട്ടുണ്ട്.

Related posts

ആമി ആണ് താരം!!തലക്കാണി ഗവ.യു.പി. സ്കൂൾ

Aswathi Kottiyoor

മലപ്പുറത്തിനെതിരായ മന്ത്രിയുടെ പ്രസ്താവന ഒരുതരം വരട്ടുചൊറി: പിഎംഎ സലാം

ബൈക്കിലെത്തി കണ്ണിൽ മുളകുപൊടിയെറിഞ്ഞു സാറേ, 18 ലക്ഷം കൊണ്ടോയി; എല്ലാം വീട്ടമ്മയുടെ കഥ, പൊളിച്ച് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox