24.6 C
Iritty, IN
October 24, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

എം പോക്സ് ക്ലേഡ് 1 അപകടകാരി, സാമ്പിൾ ഉടൻ പരിശോധനക്ക് അയക്കണം; മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

Aswathi Kottiyoor
ദില്ലി: രാജ്യത്ത് എം പോക്സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Uncategorized

നെറ്റ്സിൽ ബാറ്റിങ്ങിൽ ബുദ്ധിമുട്ടി കോലി, 15 പന്തുകള്‍ക്കിടെ നാലു തവണ പുറത്താക്കി ബുമ്ര, ക്ലീന്‍ ബൗള്‍ഡാക്കി അക്സറും

Aswathi Kottiyoor
കോലി ആരാധകർക്ക് നിരാശ പടർത്തുന്ന വാർത്തകളാണ് ഇന്ത്യൻ പരിശീലന ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്. നെറ്റ്സിൽ പരിശീലനത്തിനിടെ ജസ്പ്രീത് ബുംമ്രയുടെ 15 പന്തുകൾ നേരിട്ട കോലി നാല് തവണയാണ് പുറത്തായത്. തുടർച്ചയായി ബാറ്റിങ്ങിൽ വിഷമിച്ച കോലിയോട്
Uncategorized

തേനിയില്‍ ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ മിഠായി നല്‍കി പീഡിപ്പിച്ച പൂജാരി റിമാന്‍ഡില്‍

Aswathi Kottiyoor
തേനിയില്‍ ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ മിഠായി നല്‍കി പീഡിപ്പിച്ച കേസില്‍ പൂജാരി റിമാന്‍ഡില്‍. പെരിയംകുളം ഭഗവതി അമ്മന്‍ ക്ഷേത്രം പൂജാരി തിലകര്‍ ആണ് പോക്‌സോ നിയമപ്രകാരം റിമാന്‍ഡില്‍ ആയത്. നാട്ടുകാര്‍ സംഘടിച്ച് എത്തിയതോടെ ക്ഷേത്രത്തില്‍
Uncategorized

നാളെ മുതൽ മഴ കനക്കും; ശക്തമായ കാറ്റിനും കള്ളക്കടലിനും സാധ്യത

Aswathi Kottiyoor
സംസ്ഥാനത്ത് നാളെ മുതൽ‌ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, ഇടുക്കി,
Uncategorized

തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള; എടിഎം തകർത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്, 60 ലക്ഷം കവർന്നെന്ന് നിഗമനം

Aswathi Kottiyoor
തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലംഗ
Uncategorized

മുഖ്യമന്ത്രിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ പിവി അൻവറിനെ നേരിടാൻ സിപിഎം; പാർട്ടി തീരുമാനം ഇന്നറിയാം

Aswathi Kottiyoor
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കത്തിപ്പടർന്ന പി വി അൻവറിനെ നേരിടാൻ സിപിഎം. പാർട്ടി അച്ചടക്കനടപടിക്ക് പരിമിതി ഉണ്ടെങ്കിലും അൻവറുമായുള്ള ബന്ധം അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കാനാണ് പാർട്ടിയുടെ തീരുമാനം. എംഎൽഎ സ്ഥാനം രാജിവെക്കാതെ രണ്ടും കല്പിച്ചുള്ള പോരിനാണ്
Uncategorized

ആലുവയിൽ 82 വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
കൊച്ചി: ആലുവയിൽ 82 വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ അശോകപുരം നന്ദനം വീട്ടിൽ സരസ്വതിയാണ് മരിച്ചത്. സർക്കാർ ഹോമിയോ ഡോക്ടറായ മകൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. മകൾ ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോഴാണ് അമ്മയെ മരിച്ച
Uncategorized

പതിനാലുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 35 വര്‍ഷം കഠിന തടവും അഞ്ചര ലക്ഷം രൂപ പിഴയും ശിക്ഷ

Aswathi Kottiyoor
തൃശൂര്‍: പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന് 35 വര്‍ഷം കഠിന തടവും അഞ്ചര ലക്ഷം രൂപ പിഴയും. ചാവക്കാട് അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കോഴിക്കോട് പന്നിയങ്കര വില്ലേജ് ചക്കുംകടവ് ദേശത്ത്
Uncategorized

കാലാവസ്ഥ വ്യതിയാനം പദ്ധതി: പ്രൊപ്പോസലുകൾ ക്ഷണിച്ചു

Aswathi Kottiyoor
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ കാലാവസ്ഥാ വ്യതിയാനം പദ്ധതിയുടെ കീഴിൽ പുതിയ പ്രൊപ്പോസലുകൾ ക്ഷണിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള ഗവേഷകർ, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.cent.kerala.gov.inൽ
Uncategorized

തിരുവോണം ബമ്പർ വിൽപ്പന 48 ലക്ഷത്തിലേയ്ക്ക്

Aswathi Kottiyoor
തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും
WordPress Image Lightbox