26.4 C
Iritty, IN
October 24, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

ഒരൊറ്റ വാക്കിലെ വ്യത്യാസത്തിന് വലിയ പിഴ! കേരള വിദ്യാർത്ഥികള്‍ക്ക് ദില്ലി സർവകലാശാല കോളേജുകളിൽ അഡ്മിഷനില്ല

Aswathi Kottiyoor
ദില്ലി: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ദില്ലി സർവകലാശാലയിലെ കോളേജുകൾ പ്രവേശനം നിഷേധിക്കുന്നതായി പരാതി. കേരളത്തിലെ ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന് അംഗീകാരമില്ലെന്നും അംഗീകൃത ബോർഡുകളുടെ പട്ടികയിൽ കേരള ഹയർ സെക്കന്‍ഡറി ബോർഡില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രവേശനം തടയുന്നത്. ഇതോടെ
Uncategorized

ബുക്ക് ചെയ്ത ഓണക്കാല പരിപാടികൾ പലതും സംഘാടകർ വിളിച്ച് റദ്ദാക്കുന്നു, ആശങ്കയിൽ സ്റ്റേജ് കലാകാരന്മാർ

Aswathi Kottiyoor
തൊടുപുഴ: സംസ്ഥാന സർക്കാരിന്‍റെ ഓണാഘോഷ പരിപാടികൾ റദ്ദാക്കിയതിനു പിന്നാലെ, വിവിധ ക്ലബുകളും സംഘടനകളും ഓണാഘോഷം ഒഴിവാക്കാനുള്ള ആലോചന തുടങ്ങിയതോടെ ആശങ്കയിൽ സ്റ്റേജ് കലാകാരന്മാർ. പ്രകൃതി ദുരന്തത്തിനിരയായ വയനാട്ടിലെ ജനതയെ ചേർത്തു നിർത്തുന്നതിനൊപ്പം കലാകാരന്മാരെയും പരിഗണിക്കണമെന്ന
Uncategorized

രഞ്ജിത്തിനെതിരെ ബം​ഗാളി നടിയുടെ പരാതി; മുൻകൂർജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി

Aswathi Kottiyoor
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി. ബം​ഗാളി നടിയുടെ പരാതിയിലെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീർപ്പാക്കിയിരിക്കുന്നത്. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതായതിനാലാണ് നടപടി.
Uncategorized

റെക്കോർഡ് വിവാഹങ്ങൾ, ഗുരുവായൂരിൽ സെപ്തംബർ 8 ന് ബുക്ക് ചെയ്തിരിക്കുന്നത് 330 വിവാഹങ്ങൾ

Aswathi Kottiyoor
ഗുരുവായൂർ: റെക്കോർഡ് നമ്പർ വിവാഹങ്ങൾക്ക് ഒരുങ്ങി ഗുരുവായൂർ. സെപ്റ്റംബർ 8 ന് ഗുരുവായൂരിൽ റെക്കോർഡ് കല്യാണങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. സെപ്തംബർ 8ന് ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങളാണ്. 7 ന് ഉച്ചയ്ക്ക് 12
Uncategorized

സ്കൂട്ടറിൽ നിന്ന് ഒരു ചാക്ക്, കമ്പനിയിൽ നിന്ന് 29 ചാക്ക്; തിരുവല്ലയിൽ 10 ലക്ഷത്തിന്റെ പുകയില ഉത്പന്നം പിടികൂടി

Aswathi Kottiyoor
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കുന്നന്താനത്ത് പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് പിടികൂടി. ഹോളോബ്രിക്സ് നിർമ്മാണ കമ്പനിയുടെ മറവിൽ ആയിരുന്നു വൻതോതിൽ ലഹരിവില്പന. അമ്പലപ്പുഴ കരുമാടി സ്വദേശി ഗിരീഷ് കുമാർ അറസ്റ്റിലായി.
Uncategorized

അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവം; എസ്ഐ റിനീഷിന് 2 മാസം തടവ് ശിക്ഷ, പിന്നാലെ ഉപാധിയോടെ മരവിപ്പിച്ചു

Aswathi Kottiyoor
കൊച്ചി: ആലത്തൂരിൽ അഭിഭാഷകനോട് എസ് ഐ മോശമായി പെരുമാറി എന്ന പരാതിയിൽ ആരോപണ വിധേയനായ എസ് ഐ വി ആർ റിനീഷിനെ ശിക്ഷിച്ച് ഹൈക്കോടതി. രണ്ട് മാസത്തെ തടവിനാണ് എസ് ഐ റിനീഷിനെതിരെ ജസ്റ്റിസ്
Uncategorized

‘പരാതി വാങ്ങിയത് മരം മുറിച്ചശേഷം’; മുൻ മലപ്പുറം എസ്‍പി സുജിത്ത് ദാസിനെ വെട്ടിലാക്കി അയൽവാസിയുടെ വെളിപ്പെടുത്തൽ

Aswathi Kottiyoor
മലപ്പുറം: മലപ്പുറം എസ്‍പിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് (ക്യാമ്പ് ഓഫീസ്) മരം മുറിച്ചുവെന്ന ആരോപണത്തിൽ വെളിപ്പെടുത്തലുമായി ക്യാമ്പ് ഓഫീസിന് സമീപത്ത് താമസിക്കുന്ന അയല്‍വാസി. മരം മുറിച്ചു കഴിഞ്ഞശേഷമാണ് വീടിന് അപകട ഭീഷണിയുണ്ടെന്ന് കാണിച്ചുള്ള പരാതി
Uncategorized

ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നു; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത, സെപ്തംബർ 8ന് ശക്തമായ മഴ

Aswathi Kottiyoor
കൊച്ചി: കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളിൽ ഒരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. നാളെയോടെ ഇത് മധ്യ പടിഞ്ഞാറൻ-വടക്കു പടിഞ്ഞാറൻ ബംഗാൾ
Uncategorized

‘ഉള്ളത് നൽകൂ’, ആഹ്വാനവുമായി രാഹുൽ; വയനാടിൻ്റെ അതിജീവനത്തിന് ഒരു മാസ ശമ്പളം കെപിസിസി ധനസമാഹരണ യജ്ഞത്തിന് നൽകി

Aswathi Kottiyoor
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ പി സി സി നടത്തുന്ന ധനസമാഹരണ യജ്ഞത്തിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എം പി ഒരുമാസത്തെ ശമ്പളം മുഴുവനും നൽകി. മാസ ശമ്പളമായ
Uncategorized

സിനിമയിൽ മാറ്റങ്ങൾക്ക് വഴിതുറന്ന വനിതാ കൂട്ടായ്മയ്ക്ക് അവാർഡ്; എൻ രാജേഷ് സ്മാരക പുരസ്കാരം ഡബ്ല്യുസിസിക്ക്

Aswathi Kottiyoor
കോഴിക്കോട്: നാ​​​ലാ​​​മ​​​ത് ‘എ​​​​ൻ രാ​​​​ജേ​​​​ഷ്​ സ്​​​​​മാ​​​​ര​​​​ക പു​​​​ര​​​​സ്​​​​​കാ​​​​രം’ മ​​​ല​​​യാ​​​ള ച​​​ല​​​ച്ചി​​​ത്ര മേ​​​ഖ​​​ല​​​യി​​​ലെ വ​​​നി​​​ത​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഡ​​​ബ്ല്യു.​​​സി.​​​സി​​​ക്ക് (വി​​​മ​​​ൻ ഇ​​​ൻ സി​​​നി​​​മ ക​​​ള​​​ക്ടീ​​​വ്). ച​​​ല​​​ച്ചി​​​​ത്ര രം​​​ഗ​​​ത്ത് ലിം​​​ഗ നീ​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​നും തൊ​​​ഴി​​​ലി​​​ട​​​ത്തി​​​ൽ സ്ത്രീ​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന വി​​​വേ​​​ച​​​ന​​​ങ്ങ​​​ൾ​​​ക്കും
WordPress Image Lightbox