25.7 C
Iritty, IN
October 25, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആയിരം രൂപ ഓണം ഉത്സവബത്ത

Aswathi Kottiyoor
കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ഉത്സവബത്ത അനുവദിച്ച് സർക്കാർ. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ആഘോഷിക്കാന്‍ സര്‍ക്കാരിന്‍റെ പിന്തുണ. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും
Uncategorized

കേരളത്തെ ആധുനിക ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

Aswathi Kottiyoor
കേരളത്തെ ആധുനിക ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവേഷണത്തിന്റെയും വികസനത്തിന്റെയും പാതയില്‍ ഫലപ്രദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുമെന്നുറപ്പുണ്ട്. അതിലൂടെ ആരോഗ്യ രംഗത്തെ കേരള മോഡല്‍ ലോകത്തിന്
Uncategorized

റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റി; നേമം ഇനി തിരുവനന്തപുരം സൗത്ത്, കൊച്ചുവേളി തിരുവനന്തപുരം നോർത്ത്

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി സർക്കാർ വിജ്ഞാപനം ഇറങ്ങി. നേമം റെയിൽവേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നും മാറ്റിയാണ് വിജ്ഞാപനം
Uncategorized

സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 177 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരു ആശുപത്രിയ്ക്ക് പുതിയതായി അംഗീകാരവും മറ്റ് നാല് ആശുപത്രികള്‍ക്ക് പുനഃഅംഗീകാരവുമാണ് ലഭിച്ചത്.
Uncategorized

യുവാവ് പുഴയിൽ വീണതായി സംശയം; ഇരിട്ടി വട്ട്യറ പുഴയിൽ തിരച്ചിൽ ആരംഭിച്ചു

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി വട്ട്യറ പുഴയിൽ യുവാവിനായി തിരച്ചിൽ. ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ(33)നെയാണ് കാണാതായത്.ഇരിട്ടി ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച‌ ഉച്ചയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം ജോബിൻ പുഴക്കരികിൽ എത്തിയത്. സുഹൃത്തുക്കൾ മടങ്ങിയെങ്കിലും
Uncategorized

ട്രാൻസ്ജെൻഡറിന്റെ പീഡനപരാതി; സന്തോഷ് വർക്കിയുടെ ജാമ്യാപേക്ഷ 12 ന് പരി​ഗണിക്കാൻ മാറ്റി

Aswathi Kottiyoor
തിരുവനന്തപുരം: കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡറിന്റെ പരാതിയിൽ, ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ 12 ന് പരി​ഗണിക്കാൻ മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റിവെച്ചത്. ചിറ്റൂർ
Uncategorized

ഭരണാധികാരിയായിട്ട് 25 വര്‍ഷം; 457 തടവുകാര്‍ക്ക് മാപ്പ് നല്‍കി ബഹ്റൈന്‍ രാജാവ്

Aswathi Kottiyoor
മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ തന്‍റെ രാജാഭിഷേകത്തിന്‍റെ രജതജൂബിലി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി 457 തടവുകാര്‍ക്ക് മാപ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് സായുധസേനയുടെ പരമോന്നത കമാന്‍ഡര്‍ കൂടിയായ രാജാവ് ഇതുസംബന്ധിച്ച
Uncategorized

പകരംവീട്ടിയ ഒരു ദേവദൂതൻ, ഇന്ത്യൻ സിനിമയില്‍ മറ്റൊരു നാഴിക്കക്കല്ലുമായി നടൻ മോഹൻലാല്‍

Aswathi Kottiyoor
ഒരു കാലത്ത് പരാജയം നേരിട്ട സിനിമയായിരുന്നു ദേവദൂതൻ. എന്നാല്‍ വീണ്ടുമെത്തിയപ്പോള്‍ ചരിത്രം തിരുത്തിയ സിനിമയായിരിക്കുകയാണ് ദേവദൂതൻ. റീ റീലിസ് ചെയ്‍തിട്ട് അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റീ റിലീസായിട്ട് ദേവദൂതൻ ആറാം ആഴ്‍ച പിന്നിടുമ്പോഴും കേരളത്തിനകത്തും
Uncategorized

മലയാളി പാചക തൊഴിലാളി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor
ഷാര്‍ജ: ഷാര്‍ജയില്‍ പാചകത്തൊഴിലാളിയായി ജോലിചെയ്യുന്ന മലയാളി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം നോര്‍ത്ത് പറവൂരിലെ മനക്കപ്പടി കരോട്ടകാട്ടില്‍ ഹൗസില്‍ അബ്ദുല്‍ അജി (55) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റോള പാര്‍ക്കിന് സമീപത്തുവെച്ചാണ്
Uncategorized

ജലീലിന്റെ നിയമസഭ കയ്യാങ്കളി പരാമർശം; ‘ജലീൽ പറഞ്ഞത് ജലീലിന്റെ അഭിപ്രായം’; അതൃപ്തി പ്രകടിപ്പിച്ച് ശിവൻകുട്ടി

Aswathi Kottiyoor
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി അബദ്ധമായിപ്പോയെന്ന കെ ടി ജലീലിന്റെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി വി. ശിവൻകുട്ടി. കോടതിയിലിരിക്കുന്ന കേസിന്റെ ശരിയും തെറ്റും പറയുന്നത് ഒട്ടും ശരിയല്ലെന്നും കോടതി പരി​ഗണിക്കുന്ന കാര്യത്തിൽ വിധി പറയാനാകില്ലെന്നും
WordPress Image Lightbox