22.8 C
Iritty, IN
October 25, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

കേരളവർമ്മ കോളേജിൽ ക്ലാസ് മുറിയിൽ വിദ്യാർഥിനിയെ എസ്എഫ്ഐ നേതാവ് പീഡിപ്പിച്ച സംഭവം; അധ്യാപകർക്കെതിരെ കോൺ​ഗ്രസ്

Aswathi Kottiyoor
തൃശൂർ: തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ എസ്എഫ്ഐ നേതാവ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ വെച്ച് ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകർക്കെതിരെ കോൺ​ഗ്രസ്. സംഭവത്തിൽ അധ്യാപകരുടെ മൗനം അപമാനകരമാണെന്ന് കെപിസിസി സെക്രട്ടറി എ. പ്രസാദ് പറഞ്ഞു.
Uncategorized

കേരളത്തിലെ ബെവ്കോ മദ്യം ലക്ഷദ്വീപിലേക്കും; നിർണായക തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ, വില്‍പ്പനയ്ക്ക് അനുമതി

Aswathi Kottiyoor
തിരുവനന്തപുരം: ബെവ്കൊ മദ്യം ലക്ഷദ്വീപിലേക്കും എത്തുന്നു. മദ്യ നിരോധനം മാറ്റി ടൂറിസ്റ്റുകള്‍ക്കായി കേരളത്തിലെ ബെവ്ക്കോയിൽ നിന്നും മദ്യം വാങ്ങാൻ ദ്വീപ് ഭരണകൂടം തീരുമാനിക്കുക ആയിരുന്നു. മദ്യം വിൽക്കാനായി സംസ്ഥാന സർക്കാർ ബെവ്ക്കോയ്ക്ക് അനുമതി നൽകി
Uncategorized

അര്‍ജുൻ മിഷൻ; ഷിരൂരിൽ തെരച്ചിൽ ആരംഭിക്കുന്നതിൽ ഇന്ന് നിർണായക തീരുമാനം, കാലാവസ്ഥ വിലയിരുത്താൻ യോഗം

Aswathi Kottiyoor
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുന് വേണ്ടിയുള്ള തെരച്ചിൽ എങ്ങനെ തുടരണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനം. കാർവാർ കളക്ടറേറ്റിൽ ഉത്തര കന്നഡ ജില്ലാ കളക്ടർ വി ലക്ഷ്മിപ്രിയയുടെ
Uncategorized

വിമാന നിരക്ക് ഇരട്ടിയിലേറെ, ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല; ഓണത്തിന് നാട്ടിലെത്താൻ വഴിയില്ലാതെ മുംബൈ മലയാളികൾ

Aswathi Kottiyoor
മുംബൈ: ഓണത്തിന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനോ കൂടുതല്‍ ബോഗികളോ അനുവദിക്കണമെന്ന ആവശ്യവുമായി മുംബൈയിലെ മലയാളികള്‍. വിമാന ടിക്കറ്റ് രണ്ട് ഇരട്ടിയിലേറെ വർധിച്ചതും ട്രെയിന്‍ ടിക്കറ്റ് കിട്ടാതായതും ഇവരെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. നാലായിരത്തില്‍ താഴെയായിരുന്ന വിമാന
Uncategorized

കേരളത്തിൽ ഇതാദ്യം,എറണാകുളം – ഷൊര്‍ണൂര്‍ പാതയിൽ ‘കവച്’ വരുന്നു; സുരക്ഷ 106 കിലോമീറ്ററിൽ, ചെലവ് 67.99 കോടി

Aswathi Kottiyoor
തൃശൂര്‍: കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍ പാതയായ എറണാകുളം – ഷൊര്‍ണൂര്‍ മേഖലയില്‍ ഓട്ടോമാറ്റിക് സിഗ്‌നലിങ്ങിന് ഒപ്പം ‘കവച്’ എന്ന സുരക്ഷാ സംവിധാനവും ഒരുക്കാന്‍ റെയില്‍വേ. ഇതോടെ ഓട്ടോമാറ്റിക് സിഗ്‌നലിങ്ങിന് പുറമെ കവചും കേരളത്തില്‍
Uncategorized

മുണ്ടക്കൈക്ക് കൈത്താങ്ങ്; ഫണ്ട് ശേഖരിക്കാന്‍ ക്രിക്കറ്റ് ടൂർണമെന്റുമായി അയർലന്റിലെ പ്രവാസികള്‍

Aswathi Kottiyoor
ഡബ്ലിൻ: മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിലെ ദുരിതബാധിതരെ ചേർത്തുപിടിച്ച് പ്രവാസികൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി അയർലൻഡിലെ ഒരുകൂട്ടം പ്രവാസികളാണ് ക്രിക്കറ്റ് ടൂർണമെന്റുമായി ഒത്തുചേരുന്നത്. സ്റ്റില്ലോർഗൻ ക്രിക്കറ്റ് ക്ലബ്ലിന്റെ (സാൻഡിഫോർഡ്‌ സ്‌ട്രൈക്കേഴ്‌സ്) നേതൃത്വത്തിൽ
Uncategorized

വിഷ്ണുജിത്ത് എവിടെപ്പോയി? കൈവശം പണമുണ്ടായിരുന്നുവെന്ന് വിവരം, കണ്ണീര്‍ തോരാതെ അമ്മ, അന്വേഷിക്കുന്നതായി പൊലീസ്

Aswathi Kottiyoor
മലപ്പുറം : മലപ്പുറം പള്ളിപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിന്റെ കൈവശം പണമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്ന് എസ് പി ശശിധരൻ. തിരോധാനത്തിലെ അന്വേഷണത്തിനായി രണ്ടംഗ സംഘത്തെ നിയോഗിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന വിഷ്ണുജിത്തിനെയാണ്
Uncategorized

ഓണമിങ്ങെത്തി, പൂക്കളമിടാന്‍ സമയമില്ലെന്നാണോ? ഇൻസ്റ്റന്റ് പൂക്കളം റെഡിയാണ്, ഓണവിപണിയിലെ പുതിയ താരം

Aswathi Kottiyoor
തിരുവനന്തപുരം: ഓണത്തിരക്കിലേക്ക് മാറുകയാണ് മലയാളികൾ. റെഡി ടു ഈറ്റ് ഓണസദ്യകൾ വിപണിയിൽ സജീവമാകുകയാണ്. എന്നാൽ പരീക്ഷണം സദ്യയിൽ മാത്രമല്ല, ഇത്തവണ പൂക്കളത്തിലുമുണ്ട്. പൂ വാങ്ങണം. അത് അടുക്കും ചിട്ടയോടെയും ഒരുക്കണം. അതിനെല്ലാം ആളും വേണം.
Uncategorized

എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന 54കാരൻ മരിച്ചു

Aswathi Kottiyoor
തൃശൂര്‍: തൃശൂരിൽ വൈറൽ പനിയായ എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന 54കാരൻ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്താണ് സംഭവം. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിൽ (54) ആണ് മരിച്ചത്. പനിയും
Uncategorized

‘നടിക്ക് പണം വാഗ്ദാനം ചെയ്ത് വഴങ്ങാൻ ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തു’; സിനിമയിൽ നിന്ന് വിലക്കിയെന്ന് സംവിധായക

Aswathi Kottiyoor
കൊച്ചി:സിനിമയിൽനിന്ന് തന്നെ വിലക്കിയെന്ന ഗുരുതര ആരോപണവുമായി സംവിധായിക സൗമ്യ സദാനന്ദൻ. നടിക്ക് കാശ് വാഗ്ദാനം ചെയ്ത് വഴങ്ങാൻ ആവശ്യപ്പെട്ടതിനെ താൻ ചോദ്യം ചെയ്തതാണ് മലയാള സിനിമയിൽ നിന്ന് വിലക്ക് നേരിടാൻ കാരണമെന്നും സൗമ്യ ആരോപിച്ചു.
WordPress Image Lightbox