32.8 C
Iritty, IN
September 30, 2024
  • Home
  • Uncategorized
  • ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിൽ നിന്നും പുക, പിന്നാലെ തീ പടർന്ന് പിടിച്ചു, വണ്ടി നിർത്തിയതിനാൽ അപകടമൊഴിവായി
Uncategorized

ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിൽ നിന്നും പുക, പിന്നാലെ തീ പടർന്ന് പിടിച്ചു, വണ്ടി നിർത്തിയതിനാൽ അപകടമൊഴിവായി


കൊല്ലം : അരിപ്പയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു.അരിപ്പ ഓയില്‍ പാം തൊഴിലാളി രാജീവിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. രാജീവ് സ്കൂട്ടറില്‍ സഞ്ചരിക്കവേയാണ് തീപിടിത്തമുണ്ടായത്. സ്കൂട്ടറിൽ നിന്നും പുക ഉയർന്നത് കണ്ടയുടൻ നിർത്തി പരിശോധിച്ചു. ഇതിനിടെ തീ ആളി പടരുകയായിരുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Related posts

ഡൽഹി ഐഐടി വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ

Aswathi Kottiyoor

ഊട്ടിയിലേക്ക് ടൂർ പോകാനായി കുട്ടികൾ സ്കൂളിലെത്തി, ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്

Aswathi Kottiyoor

അപ്രഖ്യാപിത പവർകട്ടില്ല , കേന്ദ്രവിഹിതത്തിന്‍റെ ലഭ്യതക്കുറവില്‍ ചില നിയന്ത്രണങ്ങൾ മാത്രം : വൈദ്യുതിമന്ത്രി

Aswathi Kottiyoor
WordPress Image Lightbox