34 C
Iritty, IN
September 29, 2024
  • Home
  • Uncategorized
  • യുവ ജാഗരൺ സ്പെഷ്യൽ മീറ്റ് സംഘടിപ്പിച്ചു
Uncategorized

യുവ ജാഗരൺ സ്പെഷ്യൽ മീറ്റ് സംഘടിപ്പിച്ചു

ഇരിട്ടി: സംഘടന, സമുദായം, സമൂഹം എന്ന പ്രമേയത്തിൽ സംസ്ഥാന യൂത്ത് ലീഗ് കാമ്പയിന്റെ ഭാഗമായി പേരാവൂർ നിയോജക മണ്ഡലം യുവജാഗരൺ’ സ്പെഷ്യൽ മീറ്റ് ഇരിട്ടി ഇയോട്ട് ഹോട്ടലിൽ നടന്നു. നിയോജകമണ്ഡലം പ്രസിഡന്റ്
ഫവാസ് പുന്നാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന യൂത്ത് ലീഗ് പ്രവർത്തക സമിതിയംഗം സിജിത്ത് ഖാൻ നിർവഹിച്ചു.

യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അലി മംഗര പ്രമേയ പ്രഭാഷണം നടത്തി. കെപി അജ്മൽ, പിസി ഷംനാസ്, ഷഹീർ കീഴ്പ്പള്ളി, അബ്ദുറഹ്മാൻ കേളകം, കെ വി ഫാസിൽ, ഖാലിദ് തിട്ടയിൽ, ഇ.കെ സവാദ്, ഇജാസ് ആറളം, കെപി റംഷാദ് തുടങ്ങിയവർ സംസാരിച്ചു.

Related posts

ഉമ്മൻ ചാണ്ടി വിടവാങ്ങി; യാത്രയാകുന്നത് ജനങ്ങളുടെ നായകൻ

Aswathi Kottiyoor

കാനഡയില്‍ വെടിവയ്പ്; ഇന്ത്യന്‍ വംശജനുള്‍പ്പടെ 2 പേര്‍ കൊല്ലപ്പെട്ടു, കാറിടിച്ച് അക്രമിക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor

ശാന്തിഗിരി ഗവ. എൽ പി സ്കൂളിൽ പിടിഎ ജനറൽ ബോഡിയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും നടന്നു

Aswathi Kottiyoor
WordPress Image Lightbox