29.1 C
Iritty, IN
September 21, 2024
  • Home
  • Uncategorized
  • ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; മൂന്ന് പേര്‍ക്ക് പരിക്ക്
Uncategorized

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; മൂന്ന് പേര്‍ക്ക് പരിക്ക്


കോഴിക്കോട്: കോഴിക്കോട് എലത്തൂർ കാട്ടില പീടികയിൽ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ മൂന്ന് യാത്രക്കാർക്ക് ചെറിയ പരിക്കേറ്റു. ബാംഗ്ലൂരുവിൽ നിന്ന് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്. റോഡിനോട്‌ ചേർന്നുള്ള മെറ്റൽ ഫാബ്രികേഷൻ കടയിലേക്കാണ് ബസ് ഇടിച്ചു കയറിയത്. ബാംഗ്ലൂരുവിൽ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

Related posts

ശംഭു അതിർത്തിയിൽ സംഘർഷം; ടിയർ​ഗ്യാസ് പ്രയോ​ഗിച്ചു, കർഷകരെ ക്രൂരമായി നേരിട്ട് പൊലീസ്

Aswathi Kottiyoor

‘കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരും’; മോദി മന്ത്രിസഭയുടെ ഭാഗമാകുന്നതിൽ അഭിമാനമെന്ന് സുരേഷ് ഗോപി

Aswathi Kottiyoor

മലപ്പുറത്ത് ചന്ദനക്കുടം നേര്‍ച്ചക്കിടെ പുള്ളൂട്ട് കണ്ണന്‍ ഇടഞ്ഞു; ആനപ്പുറത്തിരുന്ന 3 പേരെ കുടഞ്ഞ് താഴെയിട്ടു

Aswathi Kottiyoor
WordPress Image Lightbox