31.2 C
Iritty, IN
September 21, 2024
  • Home
  • Uncategorized
  • തടിയുമായി വന്ന ലോറി ഒരു വശത്തേക്ക് ചെരിഞ്ഞു, ടയർ ഊരിത്തെറിച്ച് സമീപത്തെ എടിഎം സെന്ററിന്റെ വാതിൽ തകർന്നു
Uncategorized

തടിയുമായി വന്ന ലോറി ഒരു വശത്തേക്ക് ചെരിഞ്ഞു, ടയർ ഊരിത്തെറിച്ച് സമീപത്തെ എടിഎം സെന്ററിന്റെ വാതിൽ തകർന്നു


കൊച്ചി : കാലടി ടൗണിൽ തടിയുമായി വന്ന ലോറി അപകടത്തിൽപ്പെട്ടു. ഭാരത്തെ തുടർന്ന് ലോറി ഒരു വശത്തേക്ക് ചെരിയുകയായിരുന്നു. രാവിലെ 5 മണിയോടെയാണ് അപകടമുണ്ടായത്. ലോറിയുടെ ടയർ ഊരിത്തെറിച്ച് സമീപത്തെ എടിഎം സെന്ററിന്റെ വാതിൽ തകർന്നു. അങ്കമാലി ഭാഗത്ത് നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. വാഹനം റോഡിൽ കുടുങ്ങിയ സാഹചര്യത്തിൽ പ്രദോശത്ത് ഗതാഗത നിയന്ത്രണമേർപ്പെടുത്തി.

Related posts

ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു, സിദ്ദിഖിനെതിരെ നടി പരാതി നൽകി

Aswathi Kottiyoor

മണിപ്പുര്‍ കലാപം: പണമൊഴുക്ക് എവിടെ നിന്ന്? അന്വേഷണത്തിന് കേന്ദ്രസർക്കാർ

Aswathi Kottiyoor

തൃപ്പുണിത്തുറ സ്ഫോടനം; മരണം 2!!അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല, ചികിത്സയിലായിരുന്ന ദിവാകരൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox