23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കൊല്ലംകോട് കടന്ന് ലോറി, അകമ്പടിയായി ബൈക്ക്, നേരത്തെ തന്നെ വിവരം ചോർന്നിരുന്നു! 1650 ലിറ്റ‌ർ സ്പിരിറ്റ് പിടിയിൽ
Uncategorized

കൊല്ലംകോട് കടന്ന് ലോറി, അകമ്പടിയായി ബൈക്ക്, നേരത്തെ തന്നെ വിവരം ചോർന്നിരുന്നു! 1650 ലിറ്റ‌ർ സ്പിരിറ്റ് പിടിയിൽ

പാലക്കാട്: പാലക്കാട് കൊല്ലംകോട് വൻ സ്പിരിറ്റ് വേട്ട. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്കോഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ ഓണ വിപണി ലക്ഷ്യമാക്കി എത്തിയ വൻ തോതിൽ സ്പിരിറ്റുമായി എത്തിയ ലോറിയാണ് പിടിയിലായത്. ലോറിയിൽ 47 കന്നാസുകളിലായി ഒളിപ്പിച്ച് കടത്തി കൊണ്ടു വന്ന 1650 ലിറ്ററോളം സ്പിരിറ്റ് പിടികൂടിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന ലോറിയും അതിനകമ്പടി വന്ന ഒരു ബൈക്കും മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related posts

മാധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ടിനുള്ള സൗകര്യമൊരുക്കുമെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ

Aswathi Kottiyoor

കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി

Aswathi Kottiyoor

പ്രസവ വേദനയായി വന്ന യുവതിയെ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തില്ല; കോംപൗണ്ടിൽ പ്രസവം, ഡോക്ടർമാർക്ക് സസ്പെൻഷൻ

Aswathi Kottiyoor
WordPress Image Lightbox