24.2 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • അടക്കാത്തോട് ബസ്സ്സ്റ്റാൻ്റ് പരിസരം സി പി എം പ്രവർത്തകർ ശുചീകരിച്ചു
Uncategorized

അടക്കാത്തോട് ബസ്സ്സ്റ്റാൻ്റ് പരിസരം സി പി എം പ്രവർത്തകർ ശുചീകരിച്ചു


അടക്കാത്തോട്: ബസ്സ്സ്റ്റാൻ്റ് പരിസരം
സി പി എം പ്രവർത്തകർ ശുചീകരിച്ചു.
സി പി എം അടക്കാത്തോട് ബ്രാഞ്ച് സമ്മേളനത്തോട് അനുബന്ധിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ലോക്കൽ സെക്രട്ടറി ജോർജ്കുട്ടി കുപ്പക്കാട് ഉദ്ഘാടനം നിർവഹിച്ചു. സിബിച്ചൻ അടുക്കോലിൽ, ഇ.എസ്.സത്യൻ തുടങ്ങിയവർ നേതൃത്യം നൽകി.

Related posts

‘വിവാഹ വാഗ്ദാനം നൽകിയിരുന്നു, മുമ്പ് വിവാഹം കഴിച്ചത് യുവതി മറച്ചുവെച്ചു’; ഷിയാസ് കരീമിന്റെ മൊഴി

Aswathi Kottiyoor

മൈസൂർ യാത്ര കഴിഞ്ഞ് മടങ്ങവെ കോയമ്പത്തൂരിൽ കുഴഞ്ഞുവീണു, സ്കൂൾ ജീവനക്കാരന് ദാരുണാന്ത്യം

Aswathi Kottiyoor

തൊണ്ടിയിൽ സെൻറ് ജോൺസിൽ ഇലത്താളം-23 (സ്കൂൾ കലോത്സവം ) നടന്നു.

Aswathi Kottiyoor
WordPress Image Lightbox