22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഒരാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയർന്നു; ആശങ്കയോടെ വിവാഹ വിപണി
Uncategorized

ഒരാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയർന്നു; ആശങ്കയോടെ വിവാഹ വിപണി

തിരുവനന്തപുരം: ഒരാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 400 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53760 രൂപയാണ്. തിങ്കളാഴ്ച സ്വർണവില 200 രൂപ കുറഞ്ഞിരുന്നു. തുടർന്നിങ്ങോട്ട് സ്വർണവിലയിൽ മാറ്റം വന്നിട്ടില്ലായിരുന്നു.

ഈ മാസത്തെ ആദ്യത്തെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. യുഎസ് ഡോളർ ശക്തമായതിനെ തുടർന്ന് സ്വർണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6720 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5570 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. രണ്ട് രൂപ ഉയർന്ന ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 91 രൂപയായി.

Related posts

ബംഗാൾ കടന്ന് കേരള ബ്ലാസ്റ്റേഴ്സ്; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

Aswathi Kottiyoor

കാര്യവട്ടത്ത് ഇന്ത്യൻ വീരഗാഥ; 44 റൺസിന് വിജയിച്ച് ഇന്ത്യ

Aswathi Kottiyoor

രക്ഷാപ്രവര്‍ത്തനമെന്ന വ്യാജേന ദുരന്തഭൂമിയില്‍ മോഷ്ടാക്കളുടെ സാന്നിധ്യവും; മുന്നറിയിപ്പുമായി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox