27.4 C
Iritty, IN
October 28, 2024
  • Home
  • Monthly Archives: August 2024

Month : August 2024

Uncategorized

കാഫിർ സ്ക്രീൻഷോട്ട് പ്രചരിച്ചത് തെറ്റ്, പോസ്റ്റുണ്ടാക്കിയവരെ ആദ്യം കണ്ടെത്തണമെന്ന് എം വി ജയരാജൻ

Aswathi Kottiyoor
കണ്ണൂർ: കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റെന്ന് സിപിഐഎം നേതാവ് എം വി ജയരാജൻ. പോസ്റ്റ് ഉണ്ടാക്കിയവരെ ആദ്യം കണ്ടെത്തണം. അതിന് പൊലീസിന് കഴിയും എന്നാണ് പ്രതീക്ഷയെന്നും ഇതിനുശേഷം പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും എം വി ജയരാജൻ
Uncategorized

നാട്ടില്‍ നിന്ന് അവധി കഴി‍ഞ്ഞ് തിരിച്ചുപോയ മലയാളി നഴ്സ് യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor
ലണ്ടന്‍: മലയാളി നഴ്സ് യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരികെ യുകഎയിലെത്തിയതാണ്. വോര്‍സെറ്റ് ഷെയറിലെ റെഡ്ഡിച്ച് അല്ക്സാണ്ട്ര എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്സായിരുന്ന സോണിയ സാറ ഐപ്പ് (39) ആണ് നിര്യാതയായത്.
Uncategorized

വിസിറ്റിംഗ് കാർഡിൽ നിന്ന് കടയുടമയുടെ നമ്പർ മനസിലാക്കി വിദ്യാർത്ഥിയായ മകനെ കബളിപ്പിച്ച് പണം തട്ടി, അറസ്റ്റ്

Aswathi Kottiyoor
മലപ്പുറം: വ്യാപാര സ്ഥാപനങ്ങളിലെത്തി പട്ടാപകൽ കവർച്ച നടത്തിയ യുവാവിനെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് സ്വദേശി മുണ്ടൻപറമ്പത്ത് വീട്ടിൽ എം.പി സുധീഷ് (40) ആണ് അറസ്റ്റിലായത്. കാക്കഞ്ചേരിക്കടുത്ത് യു.കെ.സിയിലെ ഷൈൻ പെയ്ന്റ് ഗാലറിയെന്ന
Uncategorized

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: നടി ര‍ഞ്ജിനിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Aswathi Kottiyoor
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി തള്ളി ഹൈക്കോടതി. സിംഗിൽ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി നടിയോട് പറഞ്ഞു. ഈ അവസരത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് രഞ്ജിനി പ്രതികരിച്ചു.
Uncategorized

യൂത്ത് ഒളിംപിക്‌സിലും ക്രിക്കറ്റ് മത്സരയിനമാക്കും! ഐസിസിയും ഒളിംപിക് കമ്മിറ്റിയും ചര്‍ച്ച തുടങ്ങി

Aswathi Kottiyoor
സൂറിച്ച്: 2030 യൂത്ത് ഒളിംപിക്‌സില്‍ ക്രിക്കറ്റ് മത്സര ഇനമായി എത്തിക്കാന്‍ നീക്കം തുടങ്ങി. ഇതിനായി ഐസിസിയും ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മറ്റിയും ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വന്റി 20യുടെ വരവോടെയാണ് ക്രിക്കറ്റിന് മറ്റ് രാജ്യങ്ങളില്‍ കാഴ്ചക്കാര്‍
Uncategorized

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടെ നാട്ടുകാർ തീയിട്ട പിടിയാനയ്ക്ക് ദാരുണാന്ത്യം

Aswathi Kottiyoor
ജാർഗ്രാം: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വിരട്ടിയോടിക്കാനുള്ള ശ്രമത്തിനിടെ പിടിയാനയ്ക്ക് തീയിട്ട് നാട്ടുകാർ. ഇരുമ്പ് ദണ്ഡുകളും പടക്കവും തീയും പടർന്ന് ആനയ്ക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ജാർഗ്രാമിലാണ് സംഭവം. പശ്ചിമ ബംഗാളിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലാണ്
Uncategorized

സിജോ തോമസിൽ നിന്നും പിടിച്ച പണം തിരികെ നൽകുമെന്ന് വിലങ്ങാട് കേരള ഗ്രാമീണ്‍ ബാങ്ക്

Aswathi Kottiyoor
കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ സഹായധനം കയ്യിട്ടുവാരിയ കേരള ഗ്രാമീണ്‍ ബാങ്ക് അധികൃതര്‍ തിരുത്തലിനൊരുങ്ങുന്നു. സിജോ തോമസിനെ ഗ്രാമീൺ ബാങ്ക് ബ്രാഞ്ച് മാനേജർ വിളിച്ചു. സിജോയിൽ നിന്നും ഉരുൾപൊട്ടലിൽ കട നഷ്ടപെട്ട കാര്യം
Uncategorized

ഓണചന്തകൾ സെപ്റ്റംബർ ആദ്യവാരത്തോടെ തുടങ്ങും; കൂടുതൽ തുക ധനവകുപ്പ് നൽകുമെന്ന് പ്രതീക്ഷയിൽ സപ്ലൈകോ

Aswathi Kottiyoor
ഓണചന്തകൾ സെപ്റ്റംബർ ആദ്യവാരത്തോടെ തുടങ്ങുമെന്ന് സപ്ലൈകോ. എല്ലാ ജില്ലകളിലും ഓണചന്തകൾ ആരംഭിക്കും.13 ഇന അവശ്യസാധനങ്ങൾ ഓണചന്തകളിൽ ഉറപ്പാക്കാനാണ് സപ്ലൈകോയുടെ തീരുമാനം. ഓണചന്തകൾക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞുവെന്നും ധനവകുപ്പിൽ നിന്ന് ലഭിച്ച 225 കോടി രൂപ
Uncategorized

വിദ്യാർഥികൾ മർദ്ദിച്ചെന്ന് ബസ് ജീവനക്കാർ, മഞ്ചേരി-കോഴിക്കോട് റൂട്ടിൽ 2 ദിവസം പണിമുടക്ക്, ഒടുവിൽ പത്തിമടക്കി

Aswathi Kottiyoor
മലപ്പുറം: സംഭവ ബഹുലമായിരുന്നു കഴിഞ്ഞ രണ്ട് ദിവസം മഞ്ചേരിയിൽ. മഞ്ചേരി പോളിടെക്നിക് കോളജില വിദ്യാർഥികൾ സംഘം ചേർന്ന് ജീവനക്കാരനെ മർദിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ശനിയാഴ്ചയായിരുന്നു സംഭവം. ‘ഫീനിക്സ്’ ബസിലെ ജീവനക്കാരെ മർദിച്ചെന്നാരോപിച്ചാണ് മഞ്ചേരി-കോഴിക്കോട് റൂട്ടിൽ
Uncategorized

മകൻ ഗൗണ്ടർ വിഭാഗത്തിലെ യുവതിയെ പ്രണയിച്ചതിന് അമ്മയോട് കൊടുംക്രൂരത; തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

Aswathi Kottiyoor
ചെന്നൈ: തമിഴ്നാട്ടിൽ ദളിത്‌ യുവാവിന്‍റെ അമ്മയ്ക്കു നേരെ പ്രബല ജാതിക്കാരുടെ ക്രൂരമായ അതിക്രമം. മകൻ ഗൗണ്ടർ വിഭാഗത്തിലെ യുവതിയെ പ്രണയിച്ചതിന് അമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. 50കാരിയെ വീട്ടുകാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കിയ ശേഷം
WordPress Image Lightbox