23.4 C
Iritty, IN
October 24, 2024
  • Home
  • Monthly Archives: August 2024

Month : August 2024

Uncategorized

പെണ്ണൊരുമയുടെ കരുതലില്‍ രണ്ട് ദിനംകൊണ്ട് 20 കോടി ഏഴ് ലക്ഷം; വയനാടിന്‍റെ പുനരധിവാസത്തിന് കുടുംബശ്രീയും

Aswathi Kottiyoor
തിരുവനന്തപുരം: വയനാടിന് കൈത്താങ്ങായി സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങളും ജീവനക്കാരും ആദ്യഘട്ടമായി സമാഹരിച്ച ഇരുപത് കോടി 7,05,682 മുഖ്യമന്ത്രിക്ക് കൈമാറി. ഞങ്ങളുമുണ്ട് കൂടെ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം കുടുംബശ്രീ തുടരുകയാണ്.
Uncategorized

ചുങ്കക്കുന്ന് ഗവ യു.പി സ്കൂളിൽ പ്രവർത്തിപരിചയ മേള സംഘടിപ്പിച്ചു

Aswathi Kottiyoor
ചുങ്കക്കുന്ന് : ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ സ്കൂൾ തല പ്രവർത്തി പരിചയമേള സംഘടിപ്പിച്ചു. അദ്ധ്യാപകരായ സിനി കെ സെബാസ്റ്റ്യൻ, ഗ്രീഷ്മ, അനഘ, രമ്യ, ഷാവു കെ വി, അതുല്യ, സജിഷ എന്നിവർ
Uncategorized

ഹോട്ടലിൽ നിന്നും വാങ്ങിയ പൊരിച്ച ചിക്കനിൽ ചത്ത പുഴു; ഒരു കുടുംബത്തിലെ 5 പേർ ആശുപത്രിയിൽ, ഹോട്ടലിന് ലൈസൻസുമില്ല

Aswathi Kottiyoor
കാട്ടാക്കട: ഹോട്ടലിൽ നിന്നും വാങ്ങിയ പൊരിച്ച ചിക്കനിൽ ചത്ത പുഴുവിനെ കണ്ടെത്തി. ചിക്കൻ കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേർ ആശുപത്രിയിൽ. കാട്ടാക്കട ജങ്ഷനിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ഹോട്ടൽ പരാതിയെ തുടർന്ന് അധികൃതർ പൂട്ടിച്ചു.
Uncategorized

സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ മലയാളിയുടെ വധശിക്ഷക്ക് നടപ്പാക്കി

Aswathi Kottiyoor
റിയാദ്: സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ മലയാളിയെ റിയാദിൽ വധശിക്ഷക്ക് വിധേയമാക്കി. യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ ദൃഢമായ വസ്തു കൊണ്ട് പല തവണ
Uncategorized

ബദൽ പാത ആവശ്യവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത*

Aswathi Kottiyoor
കേളകം : കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് ചുരരഹിത പാതയായ അമ്പായത്തോട് തലപ്പുഴ താൽപത്തിനാലാം മൈൽ റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത. രൂപത പ്രസിഡൻ്റ് ശ്രീ ജിഷിൻ മുണ്ടയ്ക്കാതടത്തിൽ അധ്യക്ഷത വഹിച്ച ചുങ്കക്കുന്ന്
Uncategorized

കോഴിക്കോട് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ

Aswathi Kottiyoor
കോഴിക്കോട്: മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയില്‍. മുക്കം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുള്ള പ്രതി മറ്റൊരു ബന്ധം
Uncategorized

പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്

Aswathi Kottiyoor
തിരുവനന്തപുരം: കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്. നടനെതിരെ യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. സിദ്ദിഖിനെതിരായ പരാതികാരിയുടെ
Uncategorized

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളിൽ നിന്ന് മെത്താംഫിറ്റമിൻ പിടികൂടി; ബൈക്കും പിടിച്ചെടുത്തു

Aswathi Kottiyoor
കണ്ണൂർ: കണ്ണൂരിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 5.068 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് സ്വദേശികളായ വൈഷ്ണവ്.കെ (28), ജിതേഷ് പി.പി (23) എന്നിവരാണ് പിടിയിലായത്.
Uncategorized

സര്‍ക്കാരിന് ദുഃഖം തോന്നുന്നില്ലേ? ഇനിയൊരു ആത്മഹത്യയുണ്ടാകരുത്; കെഎസ്ആർടിസിയിൽ പെന്‍ഷൻ വൈകരുതെന്ന് ഹൈക്കോടതി

Aswathi Kottiyoor
കൊച്ചി: കെഎസ്ആര്‍ടിസിയിലെ പെന്‍ഷൻ വൈകുന്നതിൽ സര്‍ക്കാരിന് കര്‍ശനമായ മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി. പെന്‍ഷൻ മുടങ്ങിയതിന്‍റെ പേരില്‍ ഇനിയൊരു ആത്മഹത്യയുണ്ടാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ദുഃഖകരമാണെന്നും കെ.എസ്.ആർ ടി സി പെൻഷൻ കിട്ടാതെ ആത്മഹത്യ
Uncategorized

മുകേഷിന് ആശ്വാസം: ലൈംഗിക പീഡന കേസിൽ അറസ്റ്റ് ഒരാഴ്‌ചത്തേക്ക് ജില്ലാ സെഷൻസ് കോടതി തടഞ്ഞു

Aswathi Kottiyoor
കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ
WordPress Image Lightbox