Uncategorizedചുങ്കക്കുന്ന് ഗവ യു.പി സ്കൂളിൽ പ്രവർത്തിപരിചയ മേള സംഘടിപ്പിച്ചു August 29, 2024052 Share0 ചുങ്കക്കുന്ന് : ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ സ്കൂൾ തല പ്രവർത്തി പരിചയമേള സംഘടിപ്പിച്ചു. അദ്ധ്യാപകരായ സിനി കെ സെബാസ്റ്റ്യൻ, ഗ്രീഷ്മ, അനഘ, രമ്യ, ഷാവു കെ വി, അതുല്യ, സജിഷ എന്നിവർ നേതൃത്വം നൽകി. Post Views: 47