30.8 C
Iritty, IN
October 23, 2024
  • Home
  • Monthly Archives: August 2024

Month : August 2024

Uncategorized

അവരുടെ മാനസികാരോഗ്യവും നമുക്ക് പ്രധാനമാണ്; വയനാട്ടിലേക്ക് കൗണ്‍സലര്‍മാരെ ക്ഷണിക്കുന്നു

Aswathi Kottiyoor
കൽപെറ്റ: വയനാട് ദുരന്തത്തിന്റെ ആഘാതങ്ങളില്‍ നിന്ന് ജീവൻ തിരികെ ലഭിച്ചുവെങ്കിലും മുന്നിൽ നടന്ന ഭീകരതയിൽ നിന്ന് സർവവും നഷ്ടമായ വേദനയിൽ നിന്ന് നിരവധി പേർക്ക് കരകയറാനായിട്ടില്ല. മാനസിക പ്രയാസങ്ങൾ നേരിടുന്നവർക്ക് ശാസ്ത്രീയമായ കൗണ്‍സിലിങ്, തെറാപ്പി,
Uncategorized

എന്താണ് ദേശീയ ദുരന്തം, പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, ദേശീയദുരന്തമായി പ്രഖ്യാപിച്ചൽ ലഭിക്കുന്ന സഹായം

Aswathi Kottiyoor
രാജ്യത്ത് സംഭവിക്കുന്ന ദുരന്തങ്ങളെ ദേശീയ ദുരന്തമായി എങ്ങനെയാണ് പ്രഖ്യാപിക്കുകയെന്നും നിയമപരമായി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയെന്നും പരിശോധിക്കാം. 2005-ലെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ആക്ടിലെ വകുപ്പനുസരിച്ചാണ് അപകടങ്ങളെ നിയമപരമായി ദുരന്തം എന്ന് നിർവചിച്ചിരിക്കുന്നത്. ദുരന്തം
Uncategorized

കേരളത്തിൽ ഉരുൾപൊട്ടലിന് സാധ്യത ഇല്ലാത്തത് ഒരു ജില്ലയിൽ മാത്രം; ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ കേരളം ആറാമത്

Aswathi Kottiyoor
ഐ എസ് ആർ ഒ പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ കേരളം ആറാം സ്ഥാനത്ത്. രാജ്യത്ത് ഉരുൾപൊട്ടൽ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളുണ്ട് എന്നാണ് കണക്കുകൾ. കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്. മറ്റ്
Uncategorized

വലപ്പാട് ഹോട്ടലിൽ പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു; ഹോട്ടൽ നടത്തിപ്പുകാരായ 2 സ്ത്രീകൾക്ക് പരിക്ക്

Aswathi Kottiyoor
തൃശ്ശൂർ: വലപ്പാട് ഹോട്ടലിൽ പാചകം ചെയ്യുന്നതിനിടെ പ്രെഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. വലപ്പാട് ഗ്രാമ പഞ്ചായത്തിന് കീഴിൽ വലപ്പാട് ചന്തപ്പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിലാണ് അപകടമുണ്ടായത്. കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ഹോട്ടലിൽ
Uncategorized

ആൾതാമസം ഉള്ള വീടുകളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കുടുങ്ങി, പ്രധാന ആയുധം ‘തോട്ടി’

Aswathi Kottiyoor
മാള: ആൾതാമസം ഉള്ള വീടുകളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. മാള കുന്നിശ്ശേരി കൊടിയൻ വീട്ടിൽ ജോമോൻ ദേവസി (37) യെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. അകപ്പറമ്പ് ഭാഗത്തെ ജിപ്പൂ വർക്കി
Uncategorized

‘എം80 ഇല്ലാതെ പറ്റൂല സാറേ’; പരിഷ്കരണത്തിന്റെ ആദ്യദിനം, ഡ്രൈവിങ് ടെസ്റ്റിൽ കൂട്ടത്തോൽവി

Aswathi Kottiyoor
കൊച്ചി: എം 80 ഒഴിവാക്കിയ ശേഷമുള്ള ഡ്രൈവിങ് ടെസ്റ്റിന്റെ ആദ്യദിനത്തിൽ കൂട്ടത്തോൽവി. ബൈക്ക് ഉപയോ​ഗിച്ചുള്ള ടെസ്റ്റിനെത്തിയ 48 ൽ 30 പേരും പരാജയപ്പെട്ടു. ടെസ്റ്റിന് തീയതി എടുത്തിരുന്ന ചിലർ പരാജയ ഭീതി മൂലം വന്നതുമില്ല.
Uncategorized

മൂന്നാം ദിനവും സ്വർണവില കുതിക്കുന്നു; പവന്റെ ഇന്നത്തെ നിരക്ക് അറിയാം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഉയരുകയാണ്. ഒരു പവന് ഇന്ന് 240 രൂപ കൂടി. ഇന്നലെ 400 രൂപ വർധിച്ചിരുന്നു. ഇതോടെ സ്വർണവില 52000 ത്തിലേക്ക് അടുക്കുകയാണ്.
Uncategorized

4-ാം ദിനം, ദുരന്തഭൂമിയിൽ നിന്നും ആശ്വാസ വാർത്ത, 4 പേരെ തകർന്ന വീട്ടിൽ നിന്നും രക്ഷപ്പെടുത്തി

Aswathi Kottiyoor
കൽപ്പറ്റ : മഹാദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലിൽ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകർന്ന
Uncategorized

നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട മൊബൈല്‍ നമ്പര്‍ മുന്‍കൂറായി ബുക്ക് ചെയ്യാം, സിം പിന്നീട് എടുത്താല്‍ മതി! വഴിയുണ്ട്

Aswathi Kottiyoor
ദില്ലി: സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറുകയാണ് ആളുകള്‍. ലക്ഷക്കണക്കിന് പുതിയ യൂസര്‍മാരെയാണ് സ്വകാര്യ കമ്പനികളുടെ താരിഫ് വര്‍ധനവിന് ശേഷം ബിഎസ്എന്‍എല്ലിന് ലഭിച്ചത്. അനവധി പേര്‍ ബിഎസ്എന്‍എല്ലിലേക്ക്
Uncategorized

സമ്മാന തുക ദുരിതബാധിതർക്ക് കൈമാറി കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍ഥി

Aswathi Kottiyoor
കോഴിക്കോട്: വയനാട്ടിലെ ദുരന്തബാധിതർക്ക് സമ്മാന തുക നൽകി കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍ഥി. മ​ല​യാ​ള പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ കെ ​ടി പ്ര​വീ​ണാ​ണ് സമ്മാന തുക ദുരന്തബാധിതർക്ക് നൽകിയത്. കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയ സമ്മാന തുകയായ 5,000
WordPress Image Lightbox