23 C
Iritty, IN
October 24, 2024
  • Home
  • Monthly Archives: August 2024

Month : August 2024

Uncategorized

നാടക നടി വിജയലക്ഷ്മി അന്തരിച്ചു

Aswathi Kottiyoor
മലപ്പുറം: നാടക നടി കോവിലകത്തുമുറി നികുഞ്ജത്തില്‍ വിജയലക്ഷ്മി അന്തരിച്ചു. 83 വയസായിരുന്നു. 1980-ലെ നാടക സഹനടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയിട്ടുണ്ട്‌. നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നിലമ്പൂര്‍ ബാലനാണ്‌ ഭർത്താവ്‌. കോഴിക്കോട് മ്യൂസിക്കൽ തീയേറ്റേഴ്സ്,
Uncategorized

‘തുന്നിച്ചേര്‍ത്തത് കയ്യുറയല്ല, ഗ്ലൗ ഡ്രയിൻ’ ചികിത്സാപ്പിഴവ് എന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് കെജിഎംഓഎ

Aswathi Kottiyoor
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവ് എന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് കെജിഎംഓഎ. തെറ്റിദ്ധാരണാജനകമായ വാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെ സർക്കാർ നിയമനടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സർജറി നടത്തിയ രോഗിയ്ക്ക് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായി
Uncategorized

ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസം മുടങ്ങില്ല: 20 ദിവസത്തിനകം ക്ലാസുകള്‍ ആരംഭിക്കാൻ നടപടിയെന്ന് മന്ത്രി

Aswathi Kottiyoor
കൽപ്പറ്റ: മേപ്പാടി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ക്ലാസുകൾ പുനഃരാരംഭിക്കുമെന്ന് വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 20 ദിവസത്തിനകം ക്ലാസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശ
Uncategorized

മലവെള്ളത്തിനൊപ്പം ഒഴുകിയെത്തിയ പെരുമ്പാമ്പിന് വീട്ടുടമ കാവലിരുന്നത് 2 ദിവസം; കാരണം വിശദീകരിച്ച് വനംവകുപ്പ്

Aswathi Kottiyoor
തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറയില്‍ മലവെള്ളത്തിനൊപ്പം വന്ന പെരുമ്പാമ്പിന് വീട്ടുടമ കാവലിരുന്നത് രണ്ട് ദിവസം. പിടികൂടി ചാക്കിലാക്കിയ പാമ്പിനെ വീട്ടുവളപ്പില്‍ വച്ചു പോയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ട് ദിവസം കഴിഞ്ഞാണ് തിരിഞ്ഞ് നോക്കിയതെന്ന് വീട്ടുടമ
Uncategorized

പാരീസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ, ചരിത്രനേട്ടവുമായി വിനേഷ് ഫോഗട്ട് വനിതാ ഗുസ്തി സെമിയില്‍

Aswathi Kottiyoor
പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ജ്വലിപ്പിച്ച് വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് സെമിയിലെത്തി. ക്വാര‍്‍ട്ടറില്‍ യുക്രൈന്‍ താരത്തെ ഒസ്കാന ലിവാച്ചിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് സെമിയിലെത്തിയത്.
Uncategorized

മാലിന്യമുക്തം നവകേരളം പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു

Aswathi Kottiyoor
പേരാവൂർ: നവകേരളം കർമ്മപദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പേരാവൂർ പഞ്ചായത്ത്തല ശില്പശാല നടന്നു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി
Uncategorized

‘ഹൃദയം വയനാടിനൊപ്പം’: അടിയന്തര സഹായങ്ങളും ദീർഘകാല വികസന സംരംഭങ്ങളുമായി റിലയൻസ് ഫൗണ്ടേഷൻ

Aswathi Kottiyoor
വയനാട്: ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് റിലയൻസ് ഫൗണ്ടേഷൻ സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനു ബിമുള്ള ദീർഘകാല വികസന സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
Uncategorized

കേരളാ സർക്കാരിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു, തലസ്ഥാനത്തെ 2 റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു

Aswathi Kottiyoor
തിരുവനന്തപുരം: തലസ്ഥാനത്തെ 2 റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു. നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
Uncategorized

പാഠപുസ്തകത്തിൽ നിന്നും ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്ന വാദം തെറ്റ്; വിശദീകരണവുമായി എൻസിഇആർടി

Aswathi Kottiyoor
ദില്ലി: പാഠപുസ്തകത്തിൽ നിന്നും ഭരണഘടനാ ആമുഖം ഒഴിവാക്കിയ നീക്കത്തിൽ വിശദീകരണവുമായി എൻസിഇആർടി. ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്ന വാദം തെറ്റാണെന്ന് എൻസിഇആർടി വ്യക്തമാക്കി. ആദ്യമായി ഭരണഘടനയുടെ വ്യത്യസ്ത ഭാഗങ്ങൾക്ക് എൻസിഇആർടി പ്രാധാന്യം നൽകുകയാണ്. ആമുഖത്തിൽ മാത്രമാണ്
Uncategorized

10 വർഷം, മെഡിക്കൽ കോളജുകളുടെ എണ്ണം ഇരട്ടിയായി; എംബിബിഎസ് സീറ്റുകൾ 1.12 ലക്ഷം, 118 ശതമാനം വർധനയെന്ന് മന്ത്രി

Aswathi Kottiyoor
ദില്ലി: കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയായെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ ലോക്‌സഭയിൽ അറിയിച്ചതാണിത്. 2014ലെ മെഡിക്കൽ കോളജുകളുടെ എണ്ണം 387 ആയിരുന്നുവെങ്കിൽ
WordPress Image Lightbox