25.7 C
Iritty, IN
October 25, 2024
  • Home
  • Monthly Archives: August 2024

Month : August 2024

Uncategorized

കുരങ്ങൻ മുഖം മൂടിയും അടിവസ്ത്രവും വേഷം, 6 മാസത്തിൽ കൊള്ളയടിച്ചത് 11 ക്ഷേത്രങ്ങൾ, 32കാരൻ അറസ്റ്റിൽ

Aswathi Kottiyoor
പൂനെ: കുരങ്ങന്റെ മുഖം മൂടിയും അണിഞ്ഞ് ക്ഷേത്രങ്ങളിൽ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ. ആറ് മാസത്തിനുള്ളിൽ പൂനെയിലും അഹമ്മദ് നഗറിലുമായി 11ഓളം മോഷണങ്ങൾ നടത്തിയ യുവാവാണ് പിടിയിലായിരിക്കുന്നത്. പിന്നോക്ക മേഖലകളിലെ ക്ഷേത്രങ്ങളെയായിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നത്.
Uncategorized

പത്തനംതിട്ടയിൽ കൈക്കൂലി വാങ്ങിയ എഞ്ചിനീയർ പിടിയിൽ; വാങ്ങിയത് 37,000 രൂപ

Aswathi Kottiyoor
പത്തനംതിട്ട: കരാ‍റുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ എഞ്ചിനീയർ പിടിയിൽ. വെച്ചൂച്ചിറ പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയർ വിജിയെയാണ് പിടികൂടിയത്. 37,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. പഞ്ചായത്തിലെ കുളം നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.
Uncategorized

അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി, ജൂനിയർ ക്ലർക്ക് തസ്തിക, ബാങ്ക് അധികൃതരെത്തി അറിയിച്ചു

Aswathi Kottiyoor
കോഴിക്കോട് : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി. ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ബാങ്ക് അധികൃതർ കുടുംബത്തെ കണ്ട് നിയമന വിവരം അറിയിച്ചു.
Uncategorized

അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി, ജൂനിയർ ക്ലർക്ക് തസ്തിക, ബാങ്ക് അധികൃതരെത്തി അറിയിച്ചു

Aswathi Kottiyoor
കോഴിക്കോട് : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി. ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ബാങ്ക് അധികൃതർ കുടുംബത്തെ കണ്ട് നിയമന വിവരം അറിയിച്ചു.
Uncategorized

4 ലക്ഷം രൂപയ്ക്ക് തൊഴിലാളികളെ വിറ്റു; ലാവോസിലേക്ക് മനുഷ്യക്കടത്ത്; കേസെടുത്ത് തോപ്പുംപടി പൊലീസ്

Aswathi Kottiyoor
കൊച്ചി: ലാവോസിലെ ചൈനീസ് കമ്പനിയിലേക്ക് മനുഷ്യക്കടത്തെന്ന പരാതിയിൽ എറണാകുളം തോപ്പും പടി പൊലീസ് കേസെടുത്തു. ആറുപേരെയാണ് പളളുരുത്തി സ്വദേശിയായ ഏജന്‍റ് വഴി ലാവോസിലെ യിങ് ലോങ് എന്ന കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്തത്. ഓൺലൈൻ തട്ടിപ്പുശ്യംഖലയുടെ
Uncategorized

മക്കൾക്കും ഭാര്യയ്ക്കുമൊപ്പം നടക്കുന്നതിനിടയിൽ നദിയിൽ വീണ 40കാരനെ മുതല പിടിച്ചു

Aswathi Kottiyoor
സിഡ്നി: നദിക്കരയിൽ നടക്കുന്നതിനിടെ വെള്ളത്തിൽ വീണ യുവാവിന്റെ ശരീരഭാഗങ്ങൾ കണ്ടെത്തിയത് മുതലയുടെ വയറ്റിൽ നിന്ന്. മൂന്ന് മക്കൾക്കും ഭാര്യയ്ക്കും ഒപ്പം നടക്കാനിറങ്ങിയ ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സ്വദേശിക്കാണ് ദാരുണാന്ത്യം. കുക്ടൌണിലെ അനാൻ നദിയിലാണ് ഡോക്ടർ കൂടിയായ
Uncategorized

‘മുസ്‌ലിം അല്ലാത്തവരെയും വനിതകളെയും വഖഫ് കൗണ്‍സിലിൽ ഉള്‍പ്പെടുത്തണം’, വഖഫ് നിയമഭേദഗതി ബില്ലിൽ നിര്‍ദ്ദേശം

Aswathi Kottiyoor
ദില്ലി : മുസ്‌ലിം ഇതര അംഗങ്ങളെയും, വനിതകളെയും വഖഫ് കൗണ്‍സിലിലും, ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണമെന്നതടക്കം നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായി വഖഫ് നിയമഭേദഗതി ബില്‍. വഖഫ് സ്വത്ത് രജിസ്ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുന്നടതക്കം നാല്‍പതിലധികം ഭേദഗതികളുമായാണ് ബില്‍ പുറത്തിറങ്ങുന്നത്.
Uncategorized

സ്കൂട്ടർ മോഷ്ടിച്ച് ചീറിപ്പാഞ്ഞു, പോസ്റ്റിലിടിച്ച് ​ഗുരുതര പരിക്ക്, എന്നിട്ടും പൊലീസിന് പിടികൊടുക്കാതെ മുങ്ങി

Aswathi Kottiyoor
മലപ്പുറം: പാണ്ടിക്കാട് മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ സ്‌കൂട്ടർ വൈദ്യുതി തൂണിലിടിച്ച് അപകടത്തിൽപ്പെട്ടു. ഗുരുതര പരിക്കേറ്റ മോഷ്ടാവ് മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടു. പാണ്ടിക്കാട്- മേലാറ്റൂർ റോഡിൽ പെരുവക്കാട് ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചെ ഒന്നിനാണ് സംഭവം.
Uncategorized

ഒളിംപിക്സിൽ ഇന്ത്യക്ക് ഇരുട്ടടി, ഭാരപരിശോധനയിൽ പരാജയപ്പെട്ട വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി; മെഡല്‍ നഷ്ടമാകും

Aswathi Kottiyoor
പാരീസ്: പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഗുസ്തിയില്‍
Uncategorized

കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം; സഹതടവുകാരൻ്റെ അടിയേറ്റ് തടവുകാരൻ മരിച്ചു, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Aswathi Kottiyoor
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം. സഹതടവുകാരൻ്റെ അടിയേറ്റാണ് കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് രാത്രിയാണ് സംഭവം. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. സംഭവത്തില്‍
WordPress Image Lightbox