28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം; സഹതടവുകാരൻ്റെ അടിയേറ്റ് തടവുകാരൻ മരിച്ചു, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Uncategorized

കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം; സഹതടവുകാരൻ്റെ അടിയേറ്റ് തടവുകാരൻ മരിച്ചു, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്


കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം. സഹതടവുകാരൻ്റെ അടിയേറ്റാണ് കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് രാത്രിയാണ് സംഭവം. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. സംഭവത്തില്‍ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിലിൽ അന്വേഷണം തുടങ്ങി. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തി.

Related posts

പാലക്കാട് രാഹുലിന് വേണ്ടി കരുക്കൾ നീക്കി ഒരു കൂട്ടർ; എതിർത്ത് ഡിസിസി, തീരുമാനം ഹൈക്കമാന്റിന്

Aswathi Kottiyoor

ബ്രഹ്മപുരം തീപിടിത്തം: കൊച്ചി പുകയിൽ മൂടി; തീയണയ്ക്കാൻ ശ്രമം തുടരുന്നു.*

Aswathi Kottiyoor

കെകെ രമ എംഎൽഎയുടെ അച്ഛൻ കെ കെ മാധവൻ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox