23.1 C
Iritty, IN
October 27, 2024
  • Home
  • Monthly Archives: August 2024

Month : August 2024

Uncategorized

ഉരുള്‍പൊട്ടല്‍ ദുരന്തം; വിദഗ്ധ സംഘം പരിശോധന തുടങ്ങി, ആഗസ്റ്റ് 22ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കും

Aswathi Kottiyoor
കൽപ്പറ്റ: ഉരുള്‍പൊട്ടിയ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല മേഖലകളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധസംഘത്തിന്റെ പരിശോധന തുടരുന്നു. ഇനിയുള്ള മൂന്ന് ദിവസം ദുരന്ത പ്രദേശത്ത് തുടരുമെന്നും സാമ്പിളുകൾ
Uncategorized

കേസ് ഒത്ത് തീർക്കാൻ കൈ​ക്കൂ​ലി​യാ​യി കൂ​ള​ർ ആ​വ​ശ്യ​പ്പെ​ട്ട പൊ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

Aswathi Kottiyoor
ലഖ്‌നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൈ​ക്കൂ​ലി​യാ​യി കൂ​ള​ർ ആ​വ​ശ്യ​പ്പെ​ട്ട പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെതിരെ നടപടി സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. കിഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൗ ​ജി​ല്ല​യി​ലെ മധുബൻ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ മ​നീ​ഷ് കു​മാ​ർ പ്ര​ജാ​പ​തി എ​ന്ന​യാ​ളാ​ണ് കൈ​ക്കൂ​ലി​യാ​യി കൂ​ള​റും 6,000
Uncategorized

ആംബുലൻസ് വന്നില്ല, ആശുപത്രിയിൽ ഡോക്ടറുമില്ല; യുവതിയുടെ പ്രസവമെടുത്തത് ശുചീകരണ തൊഴിലാളി, കു‍ഞ്ഞ് മരിച്ചു

Aswathi Kottiyoor
ഭോപ്പാൽ: കൃത്യസമയത്ത് ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതിനാൽ യുവതിയുടെ പ്രസവമെടുത്തത് സർക്കാർ ആശുപത്രിയിലെ ശുചീകരണ തൊഴിലാളി. ഒടുവിൽ നവജാത ശിശു മരിച്ചു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ഖരായിയിലാണ് ദാരുണമായ സംഭവം. 32കാരിയായ റാണി എന്ന യുവതിയുടെ
Uncategorized

കാട്ടില്‍ കയറി മദ്യപിക്കാൻ ശ്രമം, ചോദ്യം ചെയ്ത വാച്ചർക്ക് മർദ്ദനം, വയനാട്ടിൽ മൂന്ന് പേര്‍ അറസ്റ്റില്‍

Aswathi Kottiyoor
സുല്‍ത്താന്‍ ബത്തേരി: കാട്ടില്‍ കയറി മദ്യം ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യത്തിൽ ഫോറസ്റ്റ് വാച്ചറെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച മൂന്ന് പേരെ സുൽത്താൻ ബത്തേരി പൊലീസ് പിടികൂടി. ചീരാല്‍ രവീന്ദ്രന്‍(23), കല്ലൂര്‍ രാജു(36), കല്ലൂര്‍ പ്രകാശന്‍(20) എന്നിവരാണ്
Uncategorized

തൃശ്ശൂര്‍ ചേലക്കരയില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി 10 വയസുകാരി മരിച്ചു

Aswathi Kottiyoor
ചേലക്കര: കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർത്ഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി – ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10) യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം മുറിയിൽ ജനാലയുടെ
Uncategorized

ഒളിമ്പിക് ചരിത്രത്തിലാദ്യമായി കുട്ടികള്‍ക്കായി നേഴ്സറി; പാരീസില്‍ പിറന്നത് പുതു ചരിത്രം

Aswathi Kottiyoor
ഈ വർഷത്തെ പാരീസ് ഒളിമ്പിക്‌സ് വില്ലേജ് ചരിത്രപരമായ ഒരു ചുവടുവെപ്പിന് തുടക്കം കുറിച്ചിരുന്നു. ഒരു പക്ഷേ ഒളിമ്പിക്സ് വില്ലേജിൽ ഏറ്റവും അധികം കളിയാരവങ്ങൾ മുഴങ്ങുക കേട്ടതും ഇവിടെ നിന്നായിരിക്കും. കായിക താരങ്ങളുടെ കുട്ടികളെ അവരുടെ
Uncategorized

മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; സുസുകി ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം

Aswathi Kottiyoor
മലപ്പുറം: മലപ്പുറം മേൽമുറി മച്ചിങ്ങലിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോഡൂർ ഉർദുനഗർ സ്വദേശി ബാദുഷയാണ് മരിച്ചത്. ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. സുസുകി ഷോറൂമിൽ ജീവനക്കാരൻ ആണ് ബാദുഷ. മൃതദേഹം മലപ്പുറം ഗവൺമെന്റ് ആശുപത്രി
Uncategorized

മധ്യപ്രദേശിൽ മൂന്ന് ബാഗുകളിലായി ഉപേക്ഷിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹ ഭാഗങ്ങൾ

Aswathi Kottiyoor
ഗുണ: മധ്യപ്രദേശിലെ ഗുണയിൽ സ്ത്രീയുടെ മൃതദേഹ ഭാഗങ്ങൾ മൂന്ന് ബാഗുകളിലായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഗുണയിലെ ഖടോലി ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട സ്ത്രീ ആരാണെന്ന്
Uncategorized

കുത്തനെ കൂടി സ്വർണവില; വീണ്ടും 52000 ത്തിന് മുകളിൽ, ചങ്കിടിപ്പോടെ ഉപഭോക്താക്കൾ

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 760 രൂപ വർധിച്ചതോടെ സ്വർണവില 52000 കടന്നു. ഇന്നലെ 200 രൂപ ഉയർന്നിരുന്നു. തുടർച്ചയായ നാലാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി
Uncategorized

ചെയ്യാത്ത ഇരട്ടകൊലയ്ക്ക് തടവിൽ കഴിഞ്ഞത് 38 വർഷം, ഒടുവിൽ ഇന്ത്യൻ വംശജന് അമേരിക്കയിലെ ജയിലിൽ ദാരുണാന്ത്യം

Aswathi Kottiyoor
വാഷിംഗ്ടൺ: നിരപരാധിയായിട്ടും 38 വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്ന ഇന്ത്യൻ വംശജന് ഒടുവിൽ ഫ്ലോറിഡയിലെ ജയിലിൽ അന്ത്യം. ബ്രിട്ടീഷ് പൗരനായ ക്രിസ് മഹാരാജ് തിങ്കളാഴ്ചയാണ് മയാമിയിലെ ജയിലിലെ ആശുപത്രിയിൽ മരിച്ചത്. 85-ാം വയസിലാണ്
WordPress Image Lightbox