23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • ചെളിയും മണ്ണും നിറഞ്ഞ് ശ്വാസകോശം, 15 ദിവസം വെന്റിലേറ്ററിൽ: ഉരുൾ കവർന്ന ഓർമകളുമായി സ്വീകൃതി നാട്ടിലേക്ക്
Uncategorized

ചെളിയും മണ്ണും നിറഞ്ഞ് ശ്വാസകോശം, 15 ദിവസം വെന്റിലേറ്ററിൽ: ഉരുൾ കവർന്ന ഓർമകളുമായി സ്വീകൃതി നാട്ടിലേക്ക്

മേപ്പാടി∙ ഉരുൾ കവർന്നെടുത്ത ഓർമകളെ ബാക്കിയാക്കി ഡോ.സ്വീകൃതി മഹപത്ര സ്വദേശമായ ഒഡീഷയിലേക്ക് മടങ്ങി. ദുരന്തത്തിൽ തലനാരിഴയ്ക്കു രക്ഷപ്പെട്ട ഡോ.സ്വീകൃതി മഹപത്ര കഴിഞ്ഞ 30 മുതൽ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്നേഹാദരം ഏറ്റുവാങ്ങി ഇന്നലെയാണു സഹോദരിമാർക്കൊപ്പം ഡോ.സ്വീകൃതി നാട്ടിലേക്കു മടങ്ങിയത്. കൂട്ടുകാരായ മൂന്നു പേരുമൊത്ത് അവധി ആഘോഷിക്കാൻ എത്തിയപ്പോഴായിരുന്നു ദുരന്തം

Related posts

ശരത് പവാര്‍ സ്ഥാനമൊഴിഞ്ഞു

രാത്രി വീടിനുള്ളിൽ മൊബൈൽ വെളിച്ചം, ഞെട്ടിയുണർന്നപ്പോൾ കള്ളൻ; രണ്ട് വീടുകളിൽ കയറി സ്വർണം കവർന്നു

Aswathi Kottiyoor

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയ്ക്കിടയില്‍ കുരുങ്ങി പാപ്പാന്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox