ഇന്ന് രാവിലെയും പോസ്റ്റ് മോർട്ടം നടത്താത്തതിനെ തുടർന്നാണ് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. ഇന്നലെ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ് മോർട്ടം നടന്നിരുന്നില്ല.ഇതേ തുടർന്നാണ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. പ്രതിഷേധത്തിന് പിന്നാലെ ഉച്ചയോടെ മൃതദേഹം പോസ്റ്റ് മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി.
- Home
- Uncategorized
- യുവതിയുടെ പോസ്റ്റ്മോര്‍ട്ടം മണിക്കൂറുകള്‍ വൈകി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം