25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • പകൽക്കുറി പുഴയിൽ കുളിക്കാനിറങ്ങി കാണാതായവരുടെ മൃതദേഹം കിട്ടി; ഇരുവരും ബന്ധുക്കള്‍; അപകടം ഇന്നലെ വൈകുന്നേരം
Uncategorized

പകൽക്കുറി പുഴയിൽ കുളിക്കാനിറങ്ങി കാണാതായവരുടെ മൃതദേഹം കിട്ടി; ഇരുവരും ബന്ധുക്കള്‍; അപകടം ഇന്നലെ വൈകുന്നേരം

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലിൽ പകൽക്കുറി പുഴയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ധർമ്മരാജൻ, രാമചന്ദ്രൻ എന്നിവരെയാണ് ഇന്നലെ വൈകുന്നേരത്തോടെ പുഴയിൽ കുളിക്കാനിറങ്ങി കാണാതായത്. കുളിക്കാൻ ഇറങ്ങിയ സ്ഥലത്ത് നിന്നും ഏകദേശം 500 മീറ്റർ മാറി ഇന്ന് രാവിലെ 7. 30 കൂടിയാണ് ധർമ്മരാജന്റെ മൃതദേഹവും സ്ഥലത്ത് നിന്നും 150 മീറ്റർ മാറിയാണ് രാമചന്ദ്രൻ മൃതദേഹവും കണ്ടെടുത്തു. ഇരുവരുടെയും മൃതദേഹങ്ങൾ ഇൻക്യസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം നടപടികൾക്കായി പള്ളിക്കൽ പോലീസ് തയ്യാറെടുക്കുകയാണ്.

Related posts

മനോജ് എബ്രഹാം ചുമതലയേറ്റു

Aswathi Kottiyoor

ദേശീയപാത നിർമ്മാണത്തിനിടെ അപകടം; കോൺക്രീറ്റ് ബീമിനിടയിൽപ്പെട്ട് ബീഹാർ സ്വദേശിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് പാലും മുട്ടയും അടക്കം പോഷകാഹാരങ്ങൾ ഇനി നഗരസഭയുടെ വക, പ്രഖ്യാപിച്ച് മേയർ

Aswathi Kottiyoor
WordPress Image Lightbox