21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഒന്നിച്ചു പിറന്ന് ഒരുമിച്ച് കളിച്ചുവളരുകയും പഠിക്കുകയും ചെയ്ത‌വർ ഇനി പോലീസ് സേനയുടെ ഭാഗം
Uncategorized

ഒന്നിച്ചു പിറന്ന് ഒരുമിച്ച് കളിച്ചുവളരുകയും പഠിക്കുകയും ചെയ്ത‌വർ ഇനി പോലീസ് സേനയുടെ ഭാഗം


ധർമ്മശാല: ഒന്നിച്ചു പിറന്ന് ഒരുമിച്ച് കളിച്ചുവളരുകയും പഠിക്കുകയും ചെയ്ത‌വർ ഇനി പോലീസ് സേനയുടെ ഭാഗം. കൊട്ടിയൂർ അമ്പലത്തിന് സമീപം ഒറ്റപ്ലാവ് സ്വദേശികളായ ഇരട്ടകളാണ് ഇന്ന് മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പിൽ നടന്ന പാസിംഗ് ഔട്ട് പരേഡിലൂടെ സേനയുടെ ഭാഗമായി മാറിയത്. ഹരിത്ത്നാഥ്, ഷരത്ത്‌നാഥ് എന്നിങ്ങനെയാണ് ഇരട്ടകളുടെ പേര്. 25 വയസാണ്. കൊട്ടിയൂർ ഹൈസ്‌കൂളിൽ വിദ്യാഭ്യാസം നേടിയ ശേഷം ഇരുവരും ബി.ബി.എ ബിരുദവും നേടി. ഇരിട്ടിയിലെ കോച്ചിംഗ് സെന്ററിൽ ഒരുമിച്ചാണ് പി.എസ്.സി പരിശീ ലനം നേടിയത്. ഡ്രൈവറായ കോലാട്ട് രഘുനാഥൻ-സുധ ദമ്പതികളുടെ മക്കളാണ്. സഹോദരി ഹരിദനാഥ്.

Related posts

ബസിലെത്തുന്ന ആളെ കുറിച്ച് രഹസ്യ വിവരം, പൊലീസ് കാത്തുനിന്നു; ദേഹപരിശോധനയിൽ കണ്ടെത്തിയത് രേഖകളില്ലാത്ത 10 ലക്ഷം

Aswathi Kottiyoor

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഫുട്ബോൾ സ്റ്റേഡിയം; റിയാദിലെ കിങ്ഡം അരീന സ്റ്റേഡിയം ഗിന്നസ് ബുക്കിൽ

Aswathi Kottiyoor

‘മരിച്ചയാൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു’; ചക്കിട്ടപ്പാറ ആത്മഹത്യയിൽ റിപ്പോർട്ട് നൽകിയെന്ന് കളക്ടർ

Aswathi Kottiyoor
WordPress Image Lightbox