23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ബസിലെത്തുന്ന ആളെ കുറിച്ച് രഹസ്യ വിവരം, പൊലീസ് കാത്തുനിന്നു; ദേഹപരിശോധനയിൽ കണ്ടെത്തിയത് രേഖകളില്ലാത്ത 10 ലക്ഷം
Uncategorized

ബസിലെത്തുന്ന ആളെ കുറിച്ച് രഹസ്യ വിവരം, പൊലീസ് കാത്തുനിന്നു; ദേഹപരിശോധനയിൽ കണ്ടെത്തിയത് രേഖകളില്ലാത്ത 10 ലക്ഷം

മലപ്പുറം : വളാഞ്ചേരിയില്‍ രേഖകളില്ലാതെ കൊണ്ടു പോവുകയായിരുന്ന പത്തു ലക്ഷം രൂപയുമായി യുവാവ് പിടിയില്‍.കൈപ്പുറം സ്വദേശി റൗഫാണ് വളാഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തിയത്. വളാഞ്ചേരി ബസ് സ്റ്റാന്‍റില്‍ ബസിറങ്ങിയ ശേഷം പുറത്തേക്ക് വരുമ്പോളാണ് ഇയാളെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ ആദായ നികുതി അധികൃതരും അന്വേഷണം നടത്തുന്നുണ്ട്.

Related posts

പൊലീസുകാരൻ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ആശുപത്രി കെട്ടിടത്തിന് സമീപം, സംഭവം കാസർകോ‍ട്

Aswathi Kottiyoor

അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ മദ്യപിച്ചൊരാൾ, ബണ്ടിച്ചോറാണോയെന്ന് ബലപ്പെട്ട സംശയം; അന്വേഷണം തുടങ്ങി പൊലീസ്

Aswathi Kottiyoor

തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് ദമ്പതികള്‍ ഉൾപ്പെടെ 3 പേർ മരിച്ചു; 3 പേർക്ക് പരുക്ക്

WordPress Image Lightbox