22.2 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • കോഴിക്കോട് പൊലീസ് വാഹനമിടിച്ച് വയോധികൻ മരിച്ചു
Uncategorized

കോഴിക്കോട് പൊലീസ് വാഹനമിടിച്ച് വയോധികൻ മരിച്ചു

കോഴിക്കോട് വടകരയിൽ പൊലീസ് വാഹനമിടിച്ച് വയോധികൻ മരിച്ചു. പൊലീസ് ബസാണ് വയോധികനെ ഇടിച്ചത്. പൊലീസ് വാഹനമിടിച്ച് മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.

60 വയസ് തോന്നിക്കുന്ന വയോധികനാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികെയാണ്.

Related posts

2 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി ഹസൻകുട്ടി ഉപയോ​ഗിച്ച മുണ്ട് കണ്ടെത്തി

Aswathi Kottiyoor

മുംബൈ സെന്‍ട്രൽ ഇനി ശ്രീ ജ​ഗന്നാഥ് ശങ്കര്‍ സേത്, 8 റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍

Aswathi Kottiyoor

സിനിമ സമൂഹത്തിൻ്റെ ഭാഗം, എല്ലായിടത്തും സംഭവിക്കുന്നത് ഇവിടെയും നടക്കുന്നു, അമ്മ ട്രേഡ് യൂണിയനല്ല: മോഹൻലാൽ

Aswathi Kottiyoor
WordPress Image Lightbox