60 വയസ് തോന്നിക്കുന്ന വയോധികനാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികെയാണ്.
- Home
- Uncategorized
- കോഴിക്കോട് പൊലീസ് വാഹനമിടിച്ച് വയോധികൻ മരിച്ചു