23.1 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • സി ഡബ്ല്യു എസ് എ പേരാവൂർ യൂണിറ്റ് സമ്മേളനം നടന്നു
Uncategorized

സി ഡബ്ല്യു എസ് എ പേരാവൂർ യൂണിറ്റ് സമ്മേളനം നടന്നു


പേരാവൂർ: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സമ്മേളനം നടന്നു.പേരാവൂർ മേഖല കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങ്
സിഡബ്ല്യുഎസ്എ സംസ്ഥാന ക്ഷേമനിധി ബോർഡ് അംഗം രജീവൻ എം.പി ഉദ്ഘാടനം ചെയ്തു. സിമ്പിൾ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യുണിറ്റ് സെക്രട്ടറി ഷിജോ ജേക്കബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
യൂണിറ്റ് പ്രസിഡൻ്റ് ആയി ഷിജോ ജേക്കബ്, സെക്രട്ടറി ആയി സിമ്പിൾ ജോസഫ്, ട്രഷർ ആയി ജെറിൽ ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു. സിഡബ്ല്യുഎസ്എ ജില്ലാ സമ്മേളനം 2025 ജനുവരി 7,8 തീയതികളിൽ കണ്ണൂരിൽ വച്ചും, സംസ്ഥാന സമ്മേളനം മെയ് 6,7,8 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കും.

Related posts

കോവിഡ്‌ മറ്റ് വൈറൽ രോഗങ്ങളും മൂർച്ഛിപ്പിക്കും

Aswathi Kottiyoor

ഷാറുഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സൂചന; എമര്‍ജന്‍സി ബ്രേക്ക് വലിച്ചത് സഹായി?.

Aswathi Kottiyoor

പ്രളയമേഖലയിൽ കൈത്താങ്ങായി ദളപതി; 1500ഓളം പേർക്ക് പണവും ഭക്ഷണവസ്തുക്കളും,

Aswathi Kottiyoor
WordPress Image Lightbox