33.9 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്കൂളിൽ സ്റ്റുഡൻസ് സേവിംഗ്സ് സ്കീം ഉദ്ഘാടനവും നാഗസാക്കി ദിനാചരണവും
Uncategorized

അടയ്ക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്കൂളിൽ സ്റ്റുഡൻസ് സേവിംഗ്സ് സ്കീം ഉദ്ഘാടനവും നാഗസാക്കി ദിനാചരണവും

കേളകം: ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ സമ്പാദ്യ ശീലം വളർത്തുന്നതിന് അടയ്ക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ സ്റ്റുഡൻസ് സേവിംഗ്സ് സ്കീം ആരംഭിച്ചു.
പിടിഎ പ്രസിഡൻറ് ജെയിംസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ,എം പി ടി എ പ്രസിഡണ്ട് മിനി തോമസ്,
റിജോയ് എം എം ,മഞ്ജുള അതിയിടത്ത്,
എബിന ടിജെ.,എന്നിവർ സംസാരിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, ലെന ബിജു, സിറിൾ ചാക്കോ എന്നിവർ നേതൃത്വം നൽകി.
നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി കൂടുകയും യുദ്ധവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം , നാഗസാക്കി ദിന ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ സഡാക്കോ കൊക്കുകൾ പറത്തി സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്തു.

Related posts

വിവാഹദിനം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി, വരന് ക്രൂരമർദ്ദനം, എട്ടുപേർ അറസ്റ്റിൽ

Aswathi Kottiyoor

കാറിന്റെ ചക്രം തലയിലൂടെ കയറിയിട്ടും പോറലുപോലുമേൽക്കാതെ ബൈക്ക് യാത്രികൻ; കാരണം വ്യക്തമാക്കി മലപ്പുറം പൊലീസ്

Aswathi Kottiyoor

ഝാൻസി ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട മൂന്ന് കുഞ്ഞുങ്ങൾ മരിച്ചു; തീപിടിത്തവുമായി ബന്ധമില്ലെന്ന് ഡോക്ടർമാർ

Aswathi Kottiyoor
WordPress Image Lightbox