24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി; അന്വേഷണം ആരംഭിച്ച് പൊലീസ്, സംഭവം ഇന്നലെ രാത്രി
Uncategorized

കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി; അന്വേഷണം ആരംഭിച്ച് പൊലീസ്, സംഭവം ഇന്നലെ രാത്രി


പത്തനംതിട്ട: തിരുവല്ലയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. കുറ്റപ്പുഴ സ്വദേശി സുബിൻ അലക്സാണ്ടറാണ് ചാടിപ്പോയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ബാർ പരിസരത്ത് ഉണ്ടായ അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തതായിരുന്നു യുവാവിനെ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുബിൻ. അതേസമയം, രക്ഷപ്പെട്ട സുബിൻ അലക്സാണ്ടറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

സ്കൂൾ അധ്യാപകരെ അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ

Aswathi Kottiyoor

ഇരിട്ടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിനു .ലോറിയും സ്ക്കൂട്ടിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

Aswathi Kottiyoor

സ്കൂട്ടിയിൽ കടത്തുകയായിരുന്ന 11 ലിറ്റർ മദ്യവുമായി യുവാവിനെ അറസ്റ് ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox