22 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • വെള്ളാർമല സ്കൂളിനെ വയനാട്ടിലെ മാതൃക സ്കൂളാക്കും, ഭൂകമ്പം അതിജീവിക്കുന്ന പുതിയ കെട്ടിടം നിര്‍മ്മിക്കും: മന്ത്രി
Uncategorized

വെള്ളാർമല സ്കൂളിനെ വയനാട്ടിലെ മാതൃക സ്കൂളാക്കും, ഭൂകമ്പം അതിജീവിക്കുന്ന പുതിയ കെട്ടിടം നിര്‍മ്മിക്കും: മന്ത്രി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തക‍ർന്ന വെള്ളാർമല സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടിയന്തിരമായി ഇക്കാര്യത്തിൽ നടപടി എടുക്കും. ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്കൂളിന് നിർമ്മിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മാണം നടത്തും. സ്‌കൂളിന് ചുറ്റുമത്തിലും പണിയും. ബജറ്റിൽ ഒരു ജില്ലയിൽ ഒരു മാതൃക സ്കൂൾ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്കൂൾ വെള്ളാർമല സ്കൂൾ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related posts

അങ്ങനെ തോറ്റ് പിന്‍മാറുന്നവനല്ല സഞ്ജു’, ടി20 ലോകകപ്പ് ടീമിലെത്തിയ സഞ്ജുവിനെക്കുറിച്ച് യൂസഫ് പത്താൻ

’10ാം ക്ലാസ് പരീക്ഷക്ക് നല്ല മാർക്ക് വാങ്ങണം’; ഉറങ്ങാതിരിക്കാനുള്ള മരുന്ന് നിരന്തരം കഴിച്ചു, ഒടുവിൽ സംഭവിച്ചത്

Aswathi Kottiyoor

ഷോളയാർ ഡാമിൽ ഒരു ഷട്ടർ തുറന്നു; ജലനിരപ്പുയരാൻ സാധ്യത, ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox