32.3 C
Iritty, IN
October 25, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ‘2 ദിവസമായിട്ടും നടപടിയില്ല’; പൊലീസിനെതിരെ കുടുംബം

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ താമരശ്ശേരി പൊലീസിനെതിരെ പരാതിയുമായി കുടുംബം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കൽ സ്വദേശി ഹർഷാദിനെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും പരാതിയിൽ നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. തട്ടിക്കൊണ്ടുപോയ സംഘം
Uncategorized

അടക്കാത്തോട് മൃഗാശുപത്രി റോഡ് : എസ്.ഡി.പി.ഐ നിവേദനം നൽകി

Aswathi Kottiyoor
കേളകം: അടക്കാത്തോട് ഗവ: മൃഗാശുപത്രി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നിവേദനം നൽകി. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി അനീഷ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് നിവേദനം നൽകിയത്. ദീർഘ നാളായി ഈ ഭാഗത്തേക്കുള്ള
Uncategorized

കനത്ത മഴയും കാറ്റും, വൻമരം കടുപുഴകി വീണത് സ്കൂട്ടറിൽ യാത്രക്കാരായ ദമ്പതികളുടെ ദേഹത്തേക്ക്, പരിക്ക്

Aswathi Kottiyoor
ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും മട്ടാഞ്ചേരി പാലത്തിലേക്ക് മരം കടപുഴകി വീണ് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് പരിക്ക്. ആലപ്പുഴ സ്വദേശി ഉനൈസിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി.
Uncategorized

മൂന്ന് വർഷത്തിനിടെ നാലാം ഇന്റർനാഷണൽ കിരീടം; ലോക ഫുട്‍ബോളിൽ ഒരേയൊരു അർജന്റീന

Aswathi Kottiyoor
മയാമി: ലോകകപ്പ് ജേതാക്കളും കോപ്പ അമേരിക്കയിലെ നിലവിലെ ചാമ്പ്യന്മാരുമായ അർജന്റീനയ്ക്ക് കോപ്പ അമേരിക്കയിൽ വീണ്ടും കിരീട ധാരണം. കൊളംബിയക്കെതിരായ കലാശപ്പോരിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിതമായി പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
Uncategorized

ജോയിയുടെ മരണത്തിന് ഉത്തരവാദി ഭരണാധികാരികൾ തന്നെ, മാലിന്യനിര്‍മാര്‍ജ്ജനത്തിൽ ഗുരുതര വീഴ്ചയെന്ന് കെ സുധാകരന്‍

Aswathi Kottiyoor
തിരുവനന്തപുരം:ആമയിഴഞ്ചാന്‍ തോടിലെ നഗരമാലിന്യം വൃത്തിയാക്കാന്‍ ഇറങ്ങിയ ശുചീകരണത്തൊഴിലാളിയായ ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയും റെയില്‍വേയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.പറഞ്‍ു.മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ അതീവ ഗുരുതരമായവീഴ്ച വരുത്തിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്. മൂന്ന്
Uncategorized

കണ്ണീരായി ജോയ്… ആമയിഴഞ്ചാൻ തോട്ടില്‍ വീണ് മരിച്ച ശുചീകരണത്തൊഴിലാളിയുടെ സംസ്കാരം ഇന്ന് വൈകിട്ട്

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ സംസ്കാരം ഇന്ന് മൂന്ന് മണിയോടെ നടക്കും. പോസ്റ്റ്‍മോർട്ടം കഴിഞ്ഞാൽ മൃതദേഹം വീട്ടിലെത്തിക്കും. ജോയിയുടെ പുരയിടത്തിലായിരിക്കും സംസ്കാരം. ജോയിയുടെ മൃതദേഹം ബന്ധുവും ഒപ്പം ജോലി
Uncategorized

ബിഡിജെഎസ് വോട്ട് യുഡിഎഫിന്: കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു

Aswathi Kottiyoor
കോട്ടയം: കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പിലൂടെ യുഡിഎഫിൽ നിന്നുള്ള കോൺഗ്രസ് അംഗം അമ്പിളി മാത്യു തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിൽ ഏഴ് അംഗങ്ങളുള്ള എൽഡിഎഫായിരുന്നു ഭരിച്ചിരുന്നത്. എന്നാൽ ഇന്ന്
Uncategorized

ഡിപ്പോയ്ക്കുളളിൽ ഓട്ടോ നിർത്തിയിട്ടത് ചോദ്യംചെയ്തതിൽ വിരോധം, കെഎസ്ആർടിസി ഡ്രൈവറെ കുത്താൻ ശ്രമം, അറസ്റ്റ്

Aswathi Kottiyoor
മലപ്പുറം : കെഎസ്ആർടിസി ഡിപ്പോയ്ക്ക് അകത്ത് ഓട്ടോറിക്ഷ പാർക്ക് ചെയ്തത് ചോദ്യംചെയ്ത കെഎസ്ആർടിസി ഡ്രൈവറെ കത്തികൊണ്ട് കുത്താൻ ശ്രമം. മലപ്പുറം പെരിന്തൽമണ്ണ ഡിപ്പോയിലാണ് സംഭവമുണ്ടായത്. കെഎസ്ആർടിസി ഡ്രൈവർ സുനിലിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമിച്ച
Uncategorized

സ്കൂളിന് മുകളിൽ മരം വീണു; മേൽക്കൂര പൂര്‍ണമായി തകര്‍ന്നു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Aswathi Kottiyoor
പാലക്കാട്: പാലക്കാട് സ്കൂളിന് മുകളിൽ മരം വീണു. തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്. സ്കൂളിന് സമീപത്ത സ്വകാര്യ ഭൂമിയിലെ തേക്കാണ് കടുപുഴകി വീണത്. സ്കൂൾ തുറക്കും മുൻപെയായതിനാൽ വൻ
Uncategorized

നാല് കുട്ടികളെ കിണറ്റിലെറിഞ്ഞ് പിന്നാലെ അമ്മയും ചാടി, കുട്ടികൾ മരിച്ചു, അമ്മ രക്ഷപ്പെട്ടു

Aswathi Kottiyoor
ഇൻഡോർ: മധ്യപ്രദേശില്‍ നാല് കുട്ടികളെയുമെടുത്ത് അമ്മ കിണറ്റിൽ ചാടി. സംഭവത്തില്‍ നാല് കുട്ടികൾ മുങ്ങിമരിച്ചു. അമ്മ രക്ഷപ്പെട്ടു. മന്ദ്‌സൗർ ജില്ലയിലെ ഗരോത്തിലാണ് സംഭവം. സുഗ്ന ബായി (40)യാണ് കുട്ടികളെയുമെടുത്ത് കിണറ്റിൽ ചാടിയത്. ഗരോത്തിലെ പിപൽഖേഡ
WordPress Image Lightbox