23.4 C
Iritty, IN
October 19, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

കോൺഗ്രസിൽ തർക്കം മുറുകുന്നു; KPCC ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ടുനിന്ന് വി.ഡി സതീശൻ

Aswathi Kottiyoor
ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു. കെ.പി.സി.സിയുടെ ഔദ്യോഗിക പരിപാടികളിൽ നിസഹകരിച്ച് പ്രതിപക്ഷ നേതാവിൻ്റെ പ്രതിഷേധം. തന്നെ അറിയിക്കാതെ കെ.പി.സി.സി യോഗം വിളിച്ചതിലുൾപ്പെടെ കനത്ത എതിർപ്പാണ് പ്രതിപക്ഷ നേതാവ് വി ഡി
Uncategorized

പാരീസ് ഒളിമ്പിക്സ് ; ഐക്യദാഢ്യവുമായി കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂൾ

Aswathi Kottiyoor
കേളകം: ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണങ്ങള്‍ക്കതീതമായ മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് പാരീസിൽ തിരിതെളിയുമ്പോൾ കുട്ടികളുടെ മനസില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്‍റെയും
Uncategorized

സ്റ്റഡി ഇന്‍ കേരള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം

Aswathi Kottiyoor
വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. സ്റ്റഡി ഇന്‍ കേരള പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഇവിടെ
Uncategorized

കശുമാവ് തൈകൾ വിതരണം ചെയ്‌തു

Aswathi Kottiyoor
കേളകം: കേളകം ഗ്രാമപഞ്ചായത്തിന്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് വികസന കോർപ്പറേഷൻ മുഖേന വിതരണം ചെയ്യുന്ന കശുമാവ് തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലെക്കൂറ്റ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ അധ്യക്ഷൻ
Uncategorized

കേരളത്തിന് സന്തോഷ വാർത്ത; 20000 ച.മീ ഓഫീസ്, ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി കൊച്ചിയിൽ യൂണിറ്റ് തുറക്കും

Aswathi Kottiyoor
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ‍്‍സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി) കേരളത്തില്‍ യൂണിറ്റ് ആരംഭിക്കുന്നതായി മന്ത്രി പി രാജീവ്. കൊച്ചിയിലാണ് യൂണിറ്റ് തുടങ്ങുന്നത്. കമ്പനിയുടെ ഐടി-ടെക് മേഖലയിലെ പ്രവർത്തനങ്ങൾക്കായാണ് 20,000 ചതുരശ്ര
Uncategorized

എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ സർവീസ് ജൂലൈ 31 മുതൽ

Aswathi Kottiyoor
ബെംഗളൂരു: പാലക്കാട് വഴി എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ സ്പെഷ്യൽ സർവീസിന് അനുമതി നൽകി റെയിൽവേ ബോർഡ്. ഈ മാസം 31 മുതൽ ഓഗസ്റ്റ് 26 വരെ ആഴ്ചയിൽ മൂന്ന് ദിവസമാണ് സ്പെഷ്യൽ സർവീസ്. എറണാകുളത്ത്
Uncategorized

മരങ്ങൾ കടുപുഴകി വീടിനു മുകളിൽ വീണ് യുവതിക്ക് പരിക്ക്

Aswathi Kottiyoor
ചെറുപുഴ: മരങ്ങൾ കടുപുഴകി വീടിനു മുകളിൽ വീണ് യുവതിക്ക് പരിക്ക്. കോഴിച്ചാലിൽ മീൻതുള്ളിയിലേ കൊച്ചുകരയിൽ ഓമനയുടെ വീടിൻറെ മുകളിൽ ആണ് മരം വീണത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ഓമനയുടെ മകൻ
Uncategorized

ഈ കോളുകൾ വന്നാൽ ഉടനെ പൊലീസിൽ അറിയിക്കണം, ഒരിക്കലും തട്ടിപ്പിൽ വീഴരുത്; വീഡിയോയുമായി കേരള പൊലീസ്

Aswathi Kottiyoor
തൃശൂര്‍: നിങ്ങള്‍ അയച്ച പാഴ്‌സലില്‍ മാരക മയക്കുമരുന്ന് കണ്ടെത്തിയെന്നും നിങ്ങള്‍ കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്നും പറഞ്ഞ് പൊലീസിന്റെയോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയുടെയോ പേരില്‍ സൈബര്‍ തട്ടിപ്പുകാര്‍ നിങ്ങളെ വിളിക്കാനിടയുണ്ടെന്ന് കേരള പൊലീസ്. കോള്‍ എടുക്കുന്നയാള്‍
Uncategorized

ഉറ്റവരെ തെരഞ്ഞ് വെറും കൈ ഉപയോഗിച്ചും അവർ മണ്ണ് നീക്കി, മരണം 500 കടക്കുമെന്ന് യുഎൻ; വിറങ്ങലിച്ച് എത്യോപ്യ

Aswathi Kottiyoor
ആഡിസ് അബാബ: എത്യോപ്യയിലുണ്ടായ മണ്ണിടിച്ചിലിൽ മരണം 275 ആയി. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിലാണ്. മരണ സംഖ്യ 500 കടന്നേക്കുമെന്ന് യുഎൻ ഏജൻസികൾ പറയുന്നു. ആദ്യം ഉണ്ടായ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കെ വീണ്ടും മണ്ണിടിഞ്ഞതാണ്
Uncategorized

നെയ്യാറ്റിൻകരയിൽ പീഡനക്കേസിൽ കിക്ക് ബോക്സിങ് പരിശീലകൻ അറസ്റ്റിൽ

Aswathi Kottiyoor
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പീഡനക്കേസിൽ കിക്ക് ബോക്സിങ് പരിശീലകൻ അറസ്റ്റിൽ. നെയ്യാറ്റിൻകരയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ പ്രേമം നടിച്ച് പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ കിക്ക്ബോക്സിങ് പരിശീലകനെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. കുളത്തൂർ നല്ലൂർവട്ടം
WordPress Image Lightbox