23.4 C
Iritty, IN
October 19, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; ഗംഗാനദി കരകവിഞ്ഞു, വൻ നാശനഷ്ടം

Aswathi Kottiyoor
ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിൽ ശക്തമായ മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. ​ഗം​ഗാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ​ഗം​ഗോത്രിയിലെ ആശ്രമങ്ങളിൽ വെള്ളം കയറി. നിരവധി കുടിലുകൾ ഒഴുകിപ്പോയി. ​അപകടം മുൻനിർത്തി ഗം​ഗാ നദീ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. ​ഗം​ഗോത്രിയിലെ
Uncategorized

അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, ഇനിയുമുണ്ടാകും: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
കൊച്ചി: അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നുവെന്നും ഇനിയുമുണ്ടാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. അതിനുവേണ്ടതെല്ലാം സർക്കാർ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷിരൂരിൽ കാലാവസ്ഥ പ്രതികൂലമാണ്. പ്രതീക്ഷ കൈവിടേണ്ട ഘട്ടമായെന്ന് തോന്നുന്നില്ല. പരിമിതിയിൽ
Uncategorized

അടക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ഒളിമ്പിക്സ് വിളംബര ദീപശിഖാപ്രയാണവും ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു

Aswathi Kottiyoor
അടക്കാത്തോട്: നല്ല പാഠത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ ഒളിമ്പിക്സ് വിളംബര ദീപശിഖ പ്രയാണവും സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. നല്ലപാടം ക്ലബ്ബിൻറെ അംഗങ്ങൾ നേതൃത്വംവഹിച്ചു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ ദീപശിഖ കൊളുത്തി കായിക താരം
Uncategorized

പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയിൽ നിന്നും കെഇസിഎല്ലിന് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡർ; സന്തോഷം പങ്കുവെച്ച് മന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം: പ്രതിരോധ മേഖലയിൽ നിന്ന് കെൽട്രോണിന് വീണ്ടും സുപ്രധാന ഓർഡർ ലഭിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. 17 കോടിയുടെ ഓർഡറിലൂടെ 2000ത്തിലധികം ട്രാൻസ്ഡ്യൂസർ എലമെന്‍റുകൾ നിർമ്മിക്കാനുള്ള ഓർഡറാണ് കുറ്റിപ്പുറം കെൽട്രോൺ ഇലക്ട്രോ സെറാമിക്സ്
Uncategorized

ഐഡിഎസ്എഫ്എഫ്‍കെ: മത്സരവിഭാഗത്തിലെ 11 ചിത്രങ്ങള്‍ ഞായറാഴ്ച

Aswathi Kottiyoor
രാജ്യാന്തര ഡോക്യുമെൻററി, ഹ്രസ്വചിത്ര മേളയുടെ മൂന്നാം ദിനത്തിൽ ലോംഗ് ഡോക്യുമെന്‍ററി വിഭാഗത്തിലെ അഞ്ച് ചിത്രങ്ങളടക്കം 62 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ബംഗാളി ചിത്രമായ ഡോൾസ് ഡോണ്ട് ഡൈ, മലയാളചിത്രം കൈമിറ, ഓപ്പോസിറ്റ് എന്നിവയടക്കം മത്സര വിഭാഗത്തിൽ
Uncategorized

പ്രവാസികളുടെ യാത്രാദുരിതവും വിമാന ടിക്കറ്റ് നിരക്ക്‌ കൊള്ളയും; ഇടപെടല്‍ ആവശ്യമാണെന്ന് ഇന്‍കാസ്

Aswathi Kottiyoor
തിരുവനന്തപുരം: പ്രവാസികളുടെ യാത്രാദുരിതവും വിമാന ടിക്കറ്റ് നിരക്ക്‌ കൊള്ളയും അവസാനിപ്പിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഇന്‍കാസ് ) ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള.
Uncategorized

ഉന്നമെത്തിയില്ല; ആദ്യദിനത്തിൽ ഷൂട്ടിങിൽ ഇന്ത്യയ്ക്ക് നിരാശ

Aswathi Kottiyoor
പാരിസ്: ഇന്ത്യ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഷൂട്ടിങിൽ ഇന്ത്യയ്ക്ക് ആദ്യ ദിനത്തിൽ നിരാശയോടെ തുടക്കം. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഡബിൾസിൽ ഇന്ത്യക്കായി മത്സരിച്ച രണ്ട് ടീമുകൾക്കും തൊട്ടടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ
Uncategorized

അ‌‌‌ഞ്ചു ദിവസം കൊണ്ട് 27908 വീടുകളിൽ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം

Aswathi Kottiyoor
മലപ്പുറം: നിപാ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം എന്നീ പഞ്ചായത്തുകളിൽ നടത്തിയ ഫീൽഡ് സർവ്വേ സംസ്ഥാനത്തിന് ഒരു പുതിയ മാതൃകയായി. 27908 വീടുകളിലാണ് ജില്ലയിലെ ആരോഗ്യപ്രവർത്തകർ അഞ്ചു
Uncategorized

അർജുൻ മിഷൻ: അടിയൊഴുക്ക് വെല്ലുവിളി തന്നെ, നദിയിൽ പല തവണ മുങ്ങി ഈശ്വർ മൽപെ; അതിവേ​ഗം തിരിച്ചുകയറി

Aswathi Kottiyoor
ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസം പിന്നിടുമ്പോൾ നദിയിൽ നിന്ന് സി​ഗ്നൽ കിട്ടിയ നാലാമത്തെ സ്പോട്ടിലാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്. നദിയിലുള്ള മൺകൂനയിലെത്തി കുന്ദാപുരയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ്
Uncategorized

ആദ്യദിനം ഒഴുകിയെത്തി ജനം; 56 ല്‍ നിന്ന് 100 തിയറ്ററുകളിലേക്ക് ‘ദേവദൂതന്‍’

Aswathi Kottiyoor
പഴയ ശ്രദ്ധേയ ചിത്രങ്ങളുടെ റീ റിലീസ് എന്നത് മലയാള സിനിമയ്ക്കും പരീക്ഷിക്കാവുന്ന ഒന്നാണെന്ന് തെളിയിച്ച ഒന്നായിരുന്നു സ്ഫടികം. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ ക്ലാസിക് ചിത്രത്തിന്‍റെ റീ റിലീസ്. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രത്തിന്‍റെ റീ
WordPress Image Lightbox