26.5 C
Iritty, IN
October 19, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

വർക്ക് ഷോപ്പിൽ നിർത്തിയിട്ട ടോറസിൽ നിന്ന് ബാറ്ററികൾ മോഷണം പോയി

Aswathi Kottiyoor
ഇരിട്ടി: വർക്ക് ഷോപ്പിൽ നിർത്തിയിട്ട ടോറസിൽ നിന്ന് ബാറ്ററികൾ മോഷണം പോയി. ശനിയാഴ്ച അറ്റകുറ്റ പ്രവർത്തികൾക്കായി ജബ്ബാർ കടവിലെ ഗാർഗി ഓട്ടോസിൽ നിർത്തിയിട്ട ഭാരത് ബെൻസിന്റെ രണ്ട് ടോറസ് ലോറികളിൽ നിന്നാണ് ബാറ്ററികൾ മോഷണം
Uncategorized

ആള്‍ത്താമസമില്ലാത്ത വീടിന് പിന്നിൽ ഒമ്പത് കഞ്ചാവ് പൊതികൾ

Aswathi Kottiyoor
ആലപ്പുഴ: ആലപ്പുഴ ഇലപ്പിക്കുളത്ത് ആൾത്താമസമില്ലാത്ത വീടിന് പിന്നിൽ നിന്നും 18 കിലോ​ഗ്രം കഞ്ചാവ് പിടികൂടി. ഇലിപ്പുക്കുളം ദ്വാരകയിൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് ഇന്ന് രാവിലെ കഞ്ചാവ് പിടികൂടിയത്. ഒരു വർഷത്തില​ധികമായി വീട്ടിൽ താമസക്കാരില്ല.
Uncategorized

ബൈക്ക് കനാലിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor
കൊച്ചി: എറണാകുളം പട്ടിമറ്റത്ത് ബൈക്ക് കനാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൈതക്കാട് കല്ലേരിൽ കെ സി സന്തോഷാണ് മരിച്ചത്. 41 വയസ്സായിരുന്നു. ഇന്നലെ രാത്രി കുമ്മനോട്ടെ വീട്ടിലേക്ക് പോകുംവഴി പെരിയാർവാലി കനാലിലേക്കാണ് സന്തോഷ് വീണത്.
Uncategorized

യുപിഐ ഇടപാടുകൾ കുതിക്കുക്കുന്നു; വിപണി കീഴടക്കി ഫോൺ പേയും ഗൂഗിൾ പേയും

Aswathi Kottiyoor
രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകളിൽ 57 ശതമാനം വളർച്ച. യുപിഐ ഇടപാടുകളുടെ എണ്ണം 2019-20ൽ 12.5 ബില്യണിൽ നിന്ന് 2023-24ൽ 131 ബില്യണായി ഉയർന്നു. ഫോൺ പേ, ഗൂഗിൾ പേ എന്നിവയാണ്
Uncategorized

നിര്‍മലാ കോളേജിലെ പ്രതിഷേധം; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് എംഎസ്എഫ്

Aswathi Kottiyoor
കൊച്ചി: മൂവാറ്റുപുഴ നിര്‍മല കോളേജിൽ എംഎസ്എഫ് സമരമെന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് എംഎസ്എഫ് സംസ്ഥാന കമ്മറ്റി. വ്യാജ പ്രചരണത്തിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണമെന്നും എംഎസ്എഫ് വ്യക്തമാക്കി. കോളേജില്‍ പ്രാര്‍ത്ഥനയ്ക്കായി ഇടം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ്
Uncategorized

ഇടുക്കിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ; വൈദ്യുതാഘാതമേറ്റതെന്ന് പ്രാഥമിക നിഗമനം

Aswathi Kottiyoor
ഇടുക്കി: കാഞ്ഞിരവേലിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാടകയിൽ ഷാജന്റെ കൃഷിയിടത്തിൽ പുഴയോട് ചേർന്നുള്ള ഭാഗത്താണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നാളുകളായി പ്രദേശത്ത് ചുറ്റി തിരിഞ്ഞിരുന്ന കൊമ്പനാണെന്ന് നാട്ടുകാർ പറയുന്നു. വനം വകുപ്പ്
Uncategorized

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമ പത്മന് ജാമ്യം അനുവദിച്ച് ​ഹൈക്കോടതി

Aswathi Kottiyoor
കൊല്ലം: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം. ഇതേ ആവശ്യമുന്നയിച്ച് അനുപമ
Uncategorized

അഞ്ച് ജില്ലകളിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിൽ റെഡ് അലർട്ട്

Aswathi Kottiyoor
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നതിനിടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ
Uncategorized

തലയോലപ്പറമ്പ് ബസ് അപകടം; കോട്ടയം എറണാകുളം റൂട്ടിൽ പരിശോധന നടത്തും; കര്‍ശന നടപടിയുമായി ആർടിഒ

Aswathi Kottiyoor
കോട്ടയം: കോട്ടയം വൈക്കത്ത് തലയോലപ്പറമ്പിലുണ്ടായ ബസ് അപകടം അമിതവേഗതയെ തുടർന്നുണ്ടായതാണെന്ന് സ്ഥിരീകരിച്ച് ആർ.ടി.ഒ. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിക്ക് ആർ.ടി.ഒ റിപ്പോർട്ട് സമർപ്പിച്ചു. ബസ്സിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളും എടുത്തേക്കും.
Uncategorized

ഉംറക്കെത്തിയ മലയാളി തീർത്ഥാടക മദീനയിൽ മരിച്ചു

Aswathi Kottiyoor
റിയാദ്: ഉംറക്കെത്തിയ മലപ്പുറം കാവനൂർ സ്വദേശിനി റംലത്ത് പൂന്തല (44) മദീനയിൽ നിര്യാതയായി. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനെത്തിയ ഇവർക്ക് മദീനയിൽ വെച്ച് അസുഖം ബാധിക്കുകയായിരുന്നു. മലിക്ക് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
WordPress Image Lightbox