30.8 C
Iritty, IN
October 23, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

മനു തോമസിനെതിരായ അപകീർത്തിക്കേസ്; നോട്ടീസ് അയക്കാൻ ഉത്തരവിട്ട് കോടതി

Aswathi Kottiyoor
കണ്ണൂർ: ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസിനെതിരെ നൽകിയ അപകീർത്തിക്കേസിൽ പി ജയരാജന്റെ മകൻ ജയിൻ രാജിന് അനുകൂല ഉത്തരവുമായി കോടതി. മനുതോമസിനും ഏഷ്യാനെറ്റ് ന്യൂസിനും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അനൂപ് ബാലചന്ദ്രനുമെതിരെ നോട്ടീസ്
Uncategorized

അതിര്‍ത്തി കാക്കാൻ ലഡാക്കിലെ മഞ്ഞുമല കയറി; വീരമൃത്യു വരിച്ചിട്ട് മാസങ്ങൾ; സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

Aswathi Kottiyoor
ദില്ലി: ഔദ്യോഗിക കൃത്യനിര്‍വഹണത്തിൻ്റെ ഭാഗമായി ലഡാക്ക് അതിര്‍ത്തിയിലെ മഞ്ഞുമലകൾക്ക് മുകളിലേക്ക് പോയ മൂന്ന് സൈനികരുടെ മൃതദേഹങ്ങൾ മാസങ്ങൾക്ക് ശേഷം ഇന്ത്യൻ സൈന്യം കണ്ടെത്തി. പർവതാരോഹണത്തിനിടെ 2023ൽ ലഡാക്കിലെ മഞ്ഞ്മൂടിയ പർവതനിരകളിൽ കാണാതായ മൂന്ന് സൈനികരുടെ
Uncategorized

ആദ്യമായി സിവില്‍ സര്‍വീസില്‍ ലിംഗമാറ്റം അംഗീകരിച്ച് കേന്ദ്രം; എം.അനുസൂയ ഇനി മിസ്റ്റര്‍ എം.അനുകതിര്‍

Aswathi Kottiyoor
ചരിത്രത്തില്‍ ആദ്യമായി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയുടെ ലിംഗമാറ്റം അംഗീകരിച്ചു കേന്ദ്ര സര്‍ക്കാര്‍. മുതിര്‍ന്ന ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) ഓഫീസറുടെ ഔദ്യോഗിക രേഖകളില്‍ പേരും ലിംഗഭേദവും മാറ്റാനുള്ള അപേക്ഷ അംഗീകരിച്ചു. ധനമന്ത്രാലയത്തിന്റെതാണ് ചരിത്ര പരമായ
Uncategorized

പാനൂര്‍ ബോംബ് സ്‌ഫോടന കേസിലെ നാല് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തി

Aswathi Kottiyoor
പാനൂര്‍ ബോംബ് സ്‌ഫോടന കേസിലെ നാല് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തി. നാലാം പ്രതി സബിന്‍ ലാല്‍, ആറാം പ്രതി സായൂജ്, എട്ടാം പ്രതി ഷിജില്‍, പതിനൊന്നാം പ്രതി അക്ഷയ് എന്നിവര്‍ക്കെതിരെയാണ് കാപ്പ നിയമപ്രകാരം കേസെടുത്തത്.
Uncategorized

ആകാശ് തില്ലങ്കേരിക്ക് കണ്ണൂരില്‍ ലൈസന്‍സില്ല, മറ്റ് ആര്‍ടിഒ പരിധികളില്‍ പരിശോധിക്കുന്നുവെന്ന് എംവിഡി

Aswathi Kottiyoor
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട് നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. കണ്ണൂരില്‍ ലൈസന്‍സ് ഇല്ലെന്ന് റിപ്പോര്‍ട്ട് കിട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ മറ്റ് ആര്‍ടിഒ,സബ് ആര്‍ടിഒ പരിധികളില്‍ ലൈസന്‍സ് ഉണ്ടോയെന്ന്
Uncategorized

നാല് വയസുള്ള പേരക്കുട്ടിയെ അടിച്ചു; സ്വന്തം മകന് നേരെ നിറയൊഴിച്ച് മുൻ സൈനികൻ

Aswathi Kottiyoor
നാഗ്പൂർ: വെറും നാല് വയസുമാത്രമായ പേരക്കുട്ടിയെ മകനും മരുമകളും അടിച്ചതിൽ ദേഷ്യപ്പെട്ട് മകന് നേരെ നിറയൊഴിച്ച് മുൻ സൈനികൻ. നാഗ്പൂരിലെ ചിന്താമണി ഏരിയയിൽ താമസിക്കുന്ന മുൻ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം
Uncategorized

‘കേസ് സ്വന്തം ചെലവിൽ മതി, ഗവർണർക്കെതിരായ കേസിന് മുടക്കിയ സർവ്വകലാശാല ഫണ്ട് തിരിച്ചടക്കണം’; വിസിമാരോട് ഗവർണർ

Aswathi Kottiyoor
തിരുവനന്തപുരം : ചാൻസിലർക്കെതിരെ കോടതിയിൽ കേസ് നടത്തുന്ന വിസിമാർ സ്വന്തം ചെലവിൽ കേസ് നടത്തണമെന്ന് ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്ക് എതിരെ കേസ് നടത്താൻ ഉപയോഗിച്ച സർവ്വകലാശാല ഫണ്ട് തിരിച്ചടക്കണമെന്ന്
Uncategorized

ഹോസ്റ്റലിൽ രാവിലെ വിളമ്പിയ ഉപ്പുമാവിൽ ചത്ത പല്ലി, തെലങ്കാനയില്‍ 35 വിദ്യാർഥികൾ ആശുപത്രിയിൽ

Aswathi Kottiyoor
ഹൈദരാബാദ്: തെലങ്കാനയിലെ മേദക് ജില്ലയിലെ സർക്കാർ ഹോസ്റ്റലിൽ ചൊവ്വാഴ്ച നൽകിയ പ്രഭാത ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തിയതിനെ തുടർന്ന് 35 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമയംപേട്ട ടി ജി മോഡൽ സ്‌കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷണം കഴിച്ചതിന്
Uncategorized

നേത്രാവതി എക്സ്പ്രസ് റദ്ദാക്കി; മറ്റ് ട്രെയിനുകളുടെ യാത്രാ ക്രമത്തിലും മാറ്റം

Aswathi Kottiyoor
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് കൊങ്കൺ പാതയിൽ പലയിടങ്ങളിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ യാത്രാ ക്രമത്തിൽ മാറ്റം വരുത്തി. തിരുവനന്തപുരത്ത് നിന്ന് ലോക്മാന്യ തിലക്
Uncategorized

‘ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും’, കൊച്ചി അവയവക്കടത്ത് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

Aswathi Kottiyoor
കൊച്ചി: കൊച്ചിയിലെ രാജ്യാന്തര അവയവക്കടത്ത് കേസിൽ പ്രതി സജിത് ശ്യാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രതിക്കെതിരെ നിലനിൽക്കുന്നത് ഗുരുതരമായ ആരോപണമെന്നും കോടതി പറഞ്ഞു. അവയക്കടത്തിന്
WordPress Image Lightbox