25.9 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • അതിര്‍ത്തി കാക്കാൻ ലഡാക്കിലെ മഞ്ഞുമല കയറി; വീരമൃത്യു വരിച്ചിട്ട് മാസങ്ങൾ; സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
Uncategorized

അതിര്‍ത്തി കാക്കാൻ ലഡാക്കിലെ മഞ്ഞുമല കയറി; വീരമൃത്യു വരിച്ചിട്ട് മാസങ്ങൾ; സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു


ദില്ലി: ഔദ്യോഗിക കൃത്യനിര്‍വഹണത്തിൻ്റെ ഭാഗമായി ലഡാക്ക് അതിര്‍ത്തിയിലെ മഞ്ഞുമലകൾക്ക് മുകളിലേക്ക് പോയ മൂന്ന് സൈനികരുടെ മൃതദേഹങ്ങൾ മാസങ്ങൾക്ക് ശേഷം ഇന്ത്യൻ സൈന്യം കണ്ടെത്തി. പർവതാരോഹണത്തിനിടെ 2023ൽ ലഡാക്കിലെ മഞ്ഞ്മൂടിയ പർവതനിരകളിൽ കാണാതായ മൂന്ന് സൈനികരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഹവിൽദാർമാരായ രോഹിത് കുമാർ, താക്കൂർ ബഹദൂർ, നായിക് ഗൗതം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒരു മാസത്തോളം നീണ്ട ദൗത്യത്തിനൊടുവിലാണ് ഹിമാലയ മലനിരകളിൽ 18300 അടി ഉയരത്തിലുള്ള മഞ്ഞുമലയ്ക്ക് മുകളിൽ നിന്ന് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്.

Related posts

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Aswathi Kottiyoor

പാറശാലയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പൊലീസ് മർദനം

Aswathi Kottiyoor

വ്യാപാരി വ്യവസായി ഏകോപന സമിതി ഉളിയിൽ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു

Aswathi Kottiyoor
WordPress Image Lightbox