മോഷണത്തിന് കമ്പം റെയിൽ ട്രാക്കിനടുത്തെ വീടുകൾ, ബസ്സിൽ മാത്രം യാത്ര; 1500 പവൻ സ്വർണം കവർന്ന ‘റോഡ്മാൻ‘ പിടിയിൽ
കോയമ്പത്തൂർ: കുപ്രസിദ്ധ മോഷ്ടാവ് മൂർത്തി കോയമ്പത്തൂരിൽ പിടിയിൽ. തേനി സ്വദേശിയായ മൂർത്തിക്കൊപ്പം ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ പ്രിയയും അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്ന് 2 കാറും 6 ബൈക്കും 13 ലക്ഷത്തിന്റെ സൂപ്പർ ബൈക്കും കണ്ടെടുത്തതായി