23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • വയനാട് ഉരുൾപൊട്ടൽ; കൺട്രോൾ റൂമുകൾ തുറന്നു
Uncategorized

വയനാട് ഉരുൾപൊട്ടൽ; കൺട്രോൾ റൂമുകൾ തുറന്നു


മേപ്പാടി : വയനാട് ഉരുൾപൊട്ടൽ ഉണ്ടായ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് ജില്ലാതല കൺട്രോൾ റൂം ആരംഭിച്ചു.അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ സേവനം ലഭ്യമാവാൻ 8086010833, 9656938689 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വൈത്തിരി, കൽപ്പറ്റ, മേപ്പാടി, മാനന്തവാടി ആസ്പത്രികൾ ഉൾപ്പെടെ എല്ലാ ആസ്പത്രികളും സജ്ജമാണ്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കൺട്രോൾ റൂം: 8075401745, സ്റ്റേറ്റ് കൺട്രോൾ റൂം: 9995220557, 9037277026, 9447732827. ഫയർ ആൻഡ് റസ്ക്യൂ, സിവിൽ ഡിഫൻസ്, എൻ.ഡി.ആർ.എഫ്, എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അംഗങ്ങൾ വയനാട് ചൂരൽ മലയിൽ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എൻ.ഡി.ആർ.എഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related posts

കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാൻ തീരുമാനം: കോഴക്കേസിൽ കുറ്റാരോപിതര്‍ക്ക് മുൻകൂര്‍ ജാമ്യം

Aswathi Kottiyoor

എറണാകുളം മെഡിക്കല്‍ കോളേജ്: 10 കോടിയുടെ വികസന പദ്ധതികള്‍ക്ക് അനുമതി മെഡിക്കല്‍ കോളേജില്‍ ആദ്യമായി എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട്;

Aswathi Kottiyoor

കോളജിന് സമീപം സംശയം തോന്നിയ വിദ്യാര്‍ത്ഥിയെ പിടിച്ച് നിർത്തി; പരിശോധിച്ചപ്പോൾ പിടിച്ചത് കഞ്ചാവും ഹാഷിഷ് ഓയിലും

Aswathi Kottiyoor
WordPress Image Lightbox