31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കോഴിക്കോട് തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; 2 പേർക്ക് പരിക്ക്
Uncategorized

കോഴിക്കോട് തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; 2 പേർക്ക് പരിക്ക്

കോഴിക്കോട്: തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു രണ്ടു പേർക്ക് പരിക്കേറ്റു. വെള്ളച്ചാട്ടം കാണാനെത്തിയ സഞ്ചാരികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാറോടിച്ച തളീക്കര സ്വദേശിയായ യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു കുട്ടിക്ക് നിസ്സാരമായി പരിക്കേറ്റു.

Related posts

ബാങ്ക് ലോക്കർ ഉപയോഗിക്കുന്നതിന് മുൻപ് നിയമങ്ങൾ അറിയണം; മാറ്റങ്ങൾ ഈ കാര്യങ്ങൾക്ക്

Aswathi Kottiyoor

ഇത് കടന്നുകയറ്റം’; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്ഐ അതിക്രമത്തിനെതിരെ മാധ്യമ ലോകം, വ്യാപക പ്രതിഷേധം

Aswathi Kottiyoor

വിസ വാഗ്ദാനം നൽകി തട്ടിപ്പ് ;കേളകം സ്വദേശിയുടെ പരാതിയിൽ നാലു പേർക്കെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox