23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • സ്റ്റഡി ഇന്‍ കേരള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം
Uncategorized

സ്റ്റഡി ഇന്‍ കേരള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം

വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. സ്റ്റഡി ഇന്‍ കേരള പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിര്‍ത്തുക, പുറമെ നിന്നുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുക, വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക, ഡിമാന്റുള്ള കോഴ്‌സുകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുക, ഹ്രസ്വകാല കോഴ്‌സുകള്‍ കൂടുതല്‍ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങളായിരിക്കും സ്റ്റഡി ഇനി കേരളയിലൂടെ നടപ്പാക്കുക.

Related posts

പത്താം ക്ലാസുകാരൻ കടുവുടെ ആക്രമണത്തിൽ‌ കൊല്ലപ്പെട്ടു; ദാരുണസംഭവം ഉത്തർപ്രദേശിൽ

Aswathi Kottiyoor

ഗെയ്കവാദിന് അതിവേഗ സെഞ്ചുറി! ഓസീസിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Aswathi Kottiyoor

*ട്രോളിങ് നിരോധനം നീങ്ങി; ചാകര പ്രതീക്ഷിച്ച് തീരം*

Aswathi Kottiyoor
WordPress Image Lightbox