22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • എം. ജി. എം. ശാലേം സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി
Uncategorized

എം. ജി. എം. ശാലേം സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി


കേളകം: എം. ജി. എം. ശാലേം സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. സ്കൂൾ മാനേജർ റവ. ഫാ. സാജു വർഗ്ഗീസ് അധ്യക്ഷനായ ചടങ്ങിൽ കവിയും എഴുത്തുകാരനുമായ അനിൽ പുനർജനി ക്ലബുകളുടെ ഉത്ഘാടനം നിർവഹിച്ചു.
തൻ്റ കവിതകൾ ചൊല്ലി കുട്ടികളെ പ്രചോദിതരാക്കുകയും സമൂഹത്തിൽ അത്യാവശ്യം വേണ്ട മൂല്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്തു. തുടർന്ന് വിവിധ ക്ലബുകളുടെ കലാപരിപാടികളും അരങ്ങേറി. വിവിധ ക്ലബുകളുടെ ലക്ഷ്യം പ്രിൻസിപ്പൾ വിവരിച്ചു. സ്ക്കൂൾ ഹെഡ് ഗേൾ റിയ ടെസ് റെസ്റ്റി സ്വാഗത പ്രസംഗവും സ്ക്കൂൾ ഹെഡ് ബോയ് ജോസിൻ ജോസഫ് നന്ദിയും പറഞ്ഞു.

Related posts

‘ഓപ്പറേഷൻ അജയ്’; ഇസ്രയേലിൽ നിന്ന് ആദ്യ വിമാനം ഇന്ത്യയിലെത്തി

Aswathi Kottiyoor

കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയ പ്രതികൾക്ക് 30 വർഷം കഠിന തടവ്

Aswathi Kottiyoor

ശില്‍പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും 98 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

Aswathi Kottiyoor
WordPress Image Lightbox