23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കെകെ രമ എംഎൽഎയുടെ അച്ഛൻ കെ കെ മാധവൻ അന്തരിച്ചു
Uncategorized

കെകെ രമ എംഎൽഎയുടെ അച്ഛൻ കെ കെ മാധവൻ അന്തരിച്ചു


കോഴിക്കോട്: കെ കെ രമ എംഎൽഎയുടെ അച്ഛൻ കെ കെ മാധവൻ അന്തരിച്ചു. 87 വയസായിരുന്നു. സിപിഎം മുൻ പേരാമ്പ്ര ഏരിയ സെക്രട്ടറിയൂം കർഷകസംഘം നേതാവുമായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. ടിപി ചന്ദ്രശേഖരൻ്റെ കൊലപാതകത്തെ തുടർന്നാണ് പാർട്ടി വിട്ടത്. സംസ്കാരം ഇന്ന് വൈകിട്ട് ആറിന് നടുവണ്ണൂരിൽനടക്കും.

Related posts

‘ബേലൂര്‍ മഗ്ന മിഷൻ’; ആശയക്കുഴപ്പം ഒഴിവാക്കണം, ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി നിര്‍ദേശം

Aswathi Kottiyoor

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകും, ഗഡുക്കളായി ശമ്പളം നൽകുന്ന രീതി ഒഴിവാക്കാൻ ഫോർമുല

Aswathi Kottiyoor

ആത്മഹത്യാ ശ്രമം തടയണം, കരുവന്നൂര്‍ പാലത്തില്‍ സുരക്ഷാ വേലികള്‍ സ്ഥാപിച്ചുതുടങ്ങി

Aswathi Kottiyoor
WordPress Image Lightbox