23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോയി: കുന്നംകുളത്ത് വാഹനാപകടത്തിൽ പോര്‍ക്കുളം സ്വദേശിക്ക് ദാരുണാന്ത്യം
Uncategorized

ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോയി: കുന്നംകുളത്ത് വാഹനാപകടത്തിൽ പോര്‍ക്കുളം സ്വദേശിക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: കുന്നംകുളത്ത് ലോറിയിടിച്ച് പോർക്കുളം സ്വദേശിക്ക് ദാരുണാന്ത്യം. ഇടിച്ച വാഹനം നിർത്താതെ പോയി. പോർക്കുളം കൊങ്ങണൂർ സ്വദേശി കായിൽ വളപ്പിൽ വീട്ടിൽ ഷെഫീക്കാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. ഷെഫീക്കിനെ ഇടിച്ചിട്ട ലോറി കണ്ടെത്താനായി കുന്നംകുളം പൊലീസ് തെരച്ചിൽ തുടങ്ങി.

Related posts

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകും, ഗഡുക്കളായി ശമ്പളം നൽകുന്ന രീതി ഒഴിവാക്കാൻ ഫോർമുല

Aswathi Kottiyoor

ഞാനും കു‍ഞ്ഞും ഈ ലോകം വിട്ടുപോകുന്നു’; ഫോണിൽ മെസേജ്; അന്വേഷിക്കാൻ പൊലീസ്

Aswathi Kottiyoor

‘കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓസ്‌ട്രേലിയയില്‍ മികച്ച അവസരമൊരുങ്ങുന്നു’; പ്രത്യേക സെല്‍ സ്ഥാപിക്കുമെന്ന് വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox